Kerala

തൃശൂര്‍ കോര്‍പ്പറേഷനില്‍ 35ാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.

തൃശൂര്‍ കോര്‍പ്പറേഷനില്‍ 35ാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
X
തൃശൂര്‍: കൊവിഡ് 19 രോഗവ്യാപന സാധ്യതകുറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ 35ാം ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. നേരത്തെയുളള ഉത്തരവനുസരിച്ച് പ്രഖ്യാപിച്ച തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.


Next Story

RELATED STORIES

Share it