- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ്; 117 സമ്പര്‍ക്കരോഗികള്‍, 113 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇതുവരെ ആകെ 4,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,684 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ 30 പേര്‍ മരിച്ചു.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരുമാണ്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 4,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,684 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ 30 പേര്‍ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നുപേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 113 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,270 ആണ്. പത്തനംതിട്ട ജില്ലക്കാരായ 881 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 854 പേര്‍ ജില്ലയിലും 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 175 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 99 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 26 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി യില്‍ 133 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് കോളജ് സിഎഫ്എല്‍ടിസി യില്‍ 173 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി യില്‍ 85 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി യില്‍ 27 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസി യില്‍ 81 പേരും ഐസൊലേഷനിലുണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്-19 ബാധിതരായ 30 ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ ചികില്‍സയിലുണ്ട്. സ്വകാര്യാശുപത്രികളില്‍ 78 പേര്‍ ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 908 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതുതായി 146 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 9,750 കോണ്‍ടാക്ടുകളാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1497 പേരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തിയ 2111 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഇന്ന് എത്തിയ 174 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13,358 പേര്‍ നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ഒമാനില്‍നിന്നെത്തിയ ഇലവുംതിട്ട സ്വദേശി (37).
2) കുവൈത്തില്‍ നിന്നെത്തിയ പരുമല സ്വദേശി (27).
3) കുവൈറ്റില്‍ നിന്നെത്തിയ പരുമല സ്വദേശി (25).
4) മാലിദ്വീപില്‍ നിന്നെത്തിയ മുത്തൂര്‍ സ്വദേശി (49).
5) അബൂദബിയില്‍ നിന്നെത്തിയ തുരുത്തിക്കാട് സ്വദേശി (46).
6) അബൂദബിയില്‍ നിന്നെത്തിയ നിരണം സ്വദേശിനി (23).
7) അബൂദബിയില്‍ നിന്നെത്തിയ നിരണം സ്വദേശി (60).
8) ഖത്തറില്‍ നിന്നെത്തിയ എഴുമറ്റൂര്‍ സ്വദേശി (61).
9) യു.എ.ഇ.യില്‍ നിന്നെത്തിയ വാഴമുട്ടം സ്വദേശി (39).
10) യു.എ.ഇ.യില്‍ നിന്നെത്തിയ നിരണം സ്വദേശി (43).
11) ഷാര്‍ജയില്‍ നിന്നെത്തിയ കൊക്കാത്തോട് സ്വദേശി (36).
12) ഇറാക്കില്‍നിന്നെത്തിയ വയ്യാറ്റുപുഴ സ്വദേശി (34).
13) ദുബയില്‍ നിന്നെത്തിയ തുമ്പമണ്‍ സ്വദേശി (32).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
14) തമിഴ്നാട്ടില്‍ നിന്നും എത്തിയ ഇടശ്ശേരിമല സ്വദേശി (42).
15) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശി (51).
16) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശി (15).
17) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിനി (47).
18) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (37).
19) രാജസ്ഥാനില്‍ നിന്നും എത്തിയ കുറിച്ചിമുട്ടം സ്വദേശി (48).
20) തമിഴ്നാട്ടില്‍ നിന്നും എത്തിയ ഇടശ്ശേരിമല സ്വദേശിനി (34).
21) മധ്യപ്രദേശില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനി (22).
22) ഗുജറാത്തില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (24).
23) ഗുജറാത്തില്‍ നിന്നും എത്തിയ നിരണം സ്വദേശി (61).
24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (25).
25) മംഗളൂരുവില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനി (25).
26) ഹരിയാനയില്‍ നിന്നും എത്തിയ മലയാലപ്പുഴ, താഴം സ്വദേശിനി (29).
27) ബംഗളൂരുവില്‍ നിന്നും എത്തിയ തെങ്ങുംകാവ് സ്വദേശി (29).
28) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ മുരുപ്പേല്‍ സ്വദേശിനി (19).
29) ബംഗളൂരുവില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശിനി (32).
30) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (50).
31) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (48).
32) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (15).
33) തമിഴ്നാട്ടില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിനി (63).
34) തമിഴ്നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32).
35) തമിഴ്നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (43).
36) തമിഴ്നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (49).
37) ബംഗളൂരുവില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിനി (26).
38) ഹൈദരാബാദില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (48).
39) ശ്രീനഗറില്‍ നിന്നും എത്തിയ പന്തളം സ്വദേശി (24).
40) ബിഹാറില്‍ നിന്നും എത്തിയ പന്തളം സ്വദേശി (48).
41) തമിഴ്നാട്ടില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (52).
42) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറുമ്പുകര സ്വദേശി (36).
43) ബംഗളൂരുവില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിനി (28).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
44) ഇലവുംതിട്ട സ്വദേശിനി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) കോയിപ്രം സ്വദേശിനി (74). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) മണ്ണടി സ്വദേശിനി (37). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
48) മണ്ണടി സ്വദേശി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
49) മല്ലപ്പുഴശ്ശേരി സ്വദേശി (33). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) മല്ലപ്പുഴശ്ശേരി സ്വദേശി (63). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) പഴകുളം സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) കാവുംഭാഗം സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) ചെങ്ങരൂര്‍ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) പത്തനംതിട്ട സ്വദേശിനി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
55) മല്ലപ്പുഴശ്ശേരി സ്വദേശി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) കോയിപ്രം സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) തിരുവല്ല, കറ്റോട് സ്വദേശിനി (9). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
58) തിരുവല്ല സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) വെസ്റ്റ് ഓതറ സ്വദേശി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) വെസ്റ്റ് ഓതറ സ്വദേശിനി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) അഴിയിടത്തുചിറ സ്വദേശി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) അഴിയിടത്തുചിറ സ്വദേശി (2). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) അഴിയിടത്തുചിറ സ്വദേശി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) അഴിയിടത്തുചിറ സ്വദേശി (65). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) കാവുംഭാഗം സ്വദേശിനി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) കാവുംഭാഗം സ്വദേശിനി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) വെസ്റ്റ് ഓതറ സ്വദേശി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വെസ്റ്റ് ഓതറ സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) എഴുമറ്റൂര്‍ സ്വദേശി (79). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
70) പരുമല സ്വദേശിനി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) പരുമല സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) പരുമല സ്വദേശിനി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) പരുമല സ്വദേശി (63). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) തിരുവല്ല സ്വദേശിനി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) നിരണം സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
76) തിരുവല്ല, കറ്റോട് സ്വദേശിനി (9). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) തിരുവല്ല, കറ്റോട് സ്വദേശി (71). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പെരിങ്ങര സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) തിരുമൂലപുരം സ്വദേശിനി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) വളളംകുളം സ്വദേശി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) തീയാടിക്കല്‍ സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) വളളംകുളം സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) തെളളിയൂര്‍ സ്വദേശി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) ചുമത്ര സ്വദേശി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) ചുമത്ര സ്വദേശിനി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) ചുമത്ര സ്വദേശി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) കോട്ട സ്വദേശിനി (68). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) മല്ലപ്പളളി ഈസ്റ്റ് സ്വദേശി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
89) കുന്നംന്താനം സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) തുവയൂര്‍ സ്വദേശിനി (11). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) ഏഴംകുളം സ്വദേശിനി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
92) തുവയൂര്‍ സൗത്ത് സ്വദേശി (54). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
93) ഏനാദിമംഗലം സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
94) പളളിക്കല്‍ സ്വദേശിനി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
95) കുരമ്പാല സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
96) കടമ്പനാട് സ്വദേശി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) പെരിങ്ങനാട് സ്വദേശി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) മേലൂട് സ്വദേശി (19). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
99) കണ്ണംകോട് സ്വദേശി (61). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) വാഴമുട്ടം ഈസ്റ്റ് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) ചെങ്ങറ സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
102) കൊക്കാത്തോട് സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
103) ചെങ്ങറ സ്വദേശിനി (17). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
104) വെച്ചൂച്ചിറ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
105) ചെങ്ങറ സ്വദേശി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
106) വാഴമുട്ടം സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) ചെങ്ങറ സ്വദേശിനി (94). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) ഞക്കുനിലം സ്വദേശി (65). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) മലയാലപ്പുഴ ഏറം സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
110) വാഴമുട്ടം ഈസ്റ്റ് സ്വദേശി (64). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
111) വാഴമുട്ടം ഈസ്റ്റ് സ്വദേശി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
112) വാഴമുട്ടം ഈസ്റ്റ് സ്വദേശി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) വാഴമുട്ടം ഈസ്റ്റ് സ്വദേശിനി (6). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
114) വാഴമുട്ടം ഈസ്റ്റ് സ്വദേശിനി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) പാറക്കര സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) എഴുമറ്റൂര്‍ സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) വയലത്തല സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
118) പേഴുപാറ സ്വദേശിനി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
119) കടയ്ക്കാട് സ്വദേശിനി (68). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
120) പന്തളം സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
121) പറന്തല്‍ സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) കുളനട സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
123) ഏഴംകുളം സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
124) പഴകുളം സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
125) പഴകുളം സ്വദേശി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) പഴകുളം സ്വദേശി (14). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
127) പഴകുളം സ്വദേശിനി (2). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
128) പഴകുളം സ്വദേശി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
129) പഴകുളം സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) പഴകുളം സ്വദേശി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) പഴകുളം സ്വദേശി (73). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
132) പഴകുളം സ്വദേശി (49). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
133) പാലമുക്ക് സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
134) പുരുമ്പുളിയ്ക്കല്‍ സ്വദേശി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) പുരുമ്പുളിയ്ക്കല്‍ സ്വദേശി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
136) പുരുമ്പുളിയ്ക്കല്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
137) പുരുമ്പുളിയ്ക്കല്‍ സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
138) കടയ്ക്കാട് സ്വദേശി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
139) തിരുവല്ല സ്വദേശിനി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
140) കടയ്ക്കാട് സ്വദേശിനി (17). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
141) കടയ്ക്കാട് സ്വദേശിനി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
142) പറന്തല്‍ സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
143) കോഴഞ്ചേരി സ്വദേശിനി (75). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
144) കടയ്ക്കാട് സ്വദേശിനി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
145) കുളനട സ്വദേശിനി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
146) കടമ്പനാട് സ്വദേശി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
147) കറ്റോട് സ്വദേശി (15). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
148) കറ്റോട് സ്വദേശിനി (43). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
149) മല്ലപ്പളളി ഈസ്റ്റ് സ്വദേശി (73). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
150) കാവുംഭാഗം സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
151) പൂതങ്കര സ്വദേശി (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
152) വെസ്റ്റ് ഓതറ സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
153) കറ്റോട് സ്വദേശി (45). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
154) കറ്റോട് സ്വദേശി (66). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
155) തിരുവല്ല സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
156) തിരുവല്ല സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
157) വാഴമുട്ടം ഈസ്റ്റ് സ്വദേശിനി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
158) വെണ്ണിക്കുളം സ്വദേശി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
159) പുല്ലാട് സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
160) പന്തളം സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
RELATED STORIES
തായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTതൂഫാനുല്‍ അഖ്സ ഇസ്രായേലിന് എല്പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും ...
16 Jan 2025 1:13 AM GMTഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMT