- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്19: ജില്ലാ കലക്ടര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം
സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2371002 മുഖേനയും പരാതികള്‍ അറിയിക്കാവുന്നതാണ്.
കോഴിക്കോട്: കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും ആശങ്കകളും കൊവിഡ്19 ജാഗ്രത പ്രോഗ്രസീവ് ആപ്ലിക്കേഷന്‍ വഴിയോ കലക്ടറുടെ ഫേസ്ബുക്ക് പേജ് വഴിയോ കണ്‍ട്രോള്‍റൂം വഴിയോ അറിയിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതികള്‍/ അപേക്ഷകളിന്മേല്‍ ഉടന്‍ നടപടി ഉണ്ടാകും.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ഓണ്‍ലൈനായി 1656 പരാതികളാണ് ഇതിനകം ലഭിച്ചത്. കലക്ടര്‍ കോഴിക്കോട് ഫേസ്ബുക്ക് പേജില്‍ 1496 ഉം കൊവിഡ് ജാഗ്രത പ്രോഗ്രസീവ് അപ്ലിക്കേഷന്‍ വഴി 160 ഉം പരാതികള്‍ ലഭിച്ചു. ഇതില്‍ ഫേസ് ബുക്ക് വഴി ലഭിച്ച 1405 പരാതികളും ആപ്ലിക്കേഷന്‍ വഴി ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചിട്ടുണ്ട്. ആകെ 1565 പരാതികള്‍ക്ക് പരിഹാരം കണ്ടു. ഇവയില്‍ 1454 എണ്ണം ജില്ലയ്ക്കകത്തെ പ്രശ്‌നങ്ങളും 69 എണ്ണം ജില്ലക്കു പുറത്തുള്ള വിഷയങ്ങളും 39 എണ്ണം അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്.
ഇതുകൂടാതെ കോഴിക്കോടന്‍ ഹെല്‍പ്പ് ഡെസ്‌ക് വഴിയും അതിഥി ഹെല്‍പ്പ് ഡെസ്‌ക് വഴിയും നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നത്. ഇവയെല്ലാം സമയ ബന്ധിതമായി പരിഹരിക്കുന്നുണ്ട്.
സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 2371002 മുഖേനയും പരാതികള്‍ അറിയിക്കാവുന്നതാണ്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT