- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 523 പേര്‍ക്ക് വൈറസ് ബാധ; 506 സമ്പര്‍ക്കരോഗികള്‍
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയവരാണ്.
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 523 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാവുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 506 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 12 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും രണ്ടുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയവരാണ്.
478 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് കൊവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 90,164 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലില്‍ 22,075 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധിതരായ 4,537 പേര്‍ ചികില്‍സയിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 309 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 126 പേരും 126 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 499 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
ആരോഗ്യജാഗ്രത കൈവിടരുത്
കൊവിഡ് വ്യാപനത്തിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹിക ഇടപെടലുകള്‍ നടത്തുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര്‍ നഗര്‍ 03
ആലങ്കോട് 06
ആലിപ്പറമ്പ് 03
അമരമ്പലം 13
ആനക്കയം 02
അങ്ങാടിപ്പുറം 25
അരീക്കോട് 09
ആതവനാട് 01
ചാലിയാര്‍ 02
ചേലേമ്പ്ര 03
ചെറിയമുണ്ടം 02
ചെറുകാവ് 02
ചോക്കാട് 05
ചുങ്കത്തറ 11
എടക്കര 06
എടപ്പറ്റ 02
എടപ്പാള്‍ 08
എടരിക്കോട് 01
എടവണ്ണ 10
എടയൂര്‍ 01
ഏലംകുളം 01
ഇരിമ്പിളിയം 04
കാലടി 01
കാളികാവ് 08
കല്‍പകഞ്ചേരി 07
കണ്ണമംഗലം 04
കരുളായി 02
കരുവാരക്കുണ്ട് 08
കാവനൂര്‍ 06
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 02
കോഡൂര്‍ 02
കൊണ്ടോട്ടി 12
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 04
കുറുവ 02
കുറ്റിപ്പുറം 03
കുഴിമണ്ണ 09
മക്കരപ്പറമ്പ 03
മലപ്പുറം 13
മമ്പാട് 02
മംഗലം 02
മഞ്ചേരി 10
മങ്കട 20
മാറാക്കര 01
മാറഞ്ചേരി 05
മേലാറ്റൂര്‍ 01
മൂര്‍ക്കനാട് 16
മൂത്തേടം 04
മൊറയൂര്‍ 04
മുതുവല്ലൂര്‍ 03
നന്നംമുക്ക് 04
നിലമ്പൂര്‍ 07
നിറമരുതൂര്‍ 01
ഊരകം 01
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 03
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 12
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 07
പെരുവെള്ളൂര്‍ 05
പൊന്നാനി 10
പൂക്കോട്ടൂര്‍ 07
പോരൂര്‍ 09
പോത്തുകല്ല് 02
പുലാമന്തോള്‍ 13
പുളിക്കല്‍ 06
പുല്‍പ്പറ്റ 05
പുഴക്കാട്ടിരി 14
താനാളൂര്‍ 01
താനൂര്‍ 02
തലക്കാട് 06
തവനൂര്‍ 04
താഴേക്കോട് 05
തേഞ്ഞിപ്പലം 11
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 06
തുവ്വൂര്‍ 06
തിരൂര്‍ 01
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 01
വളവന്നൂര്‍ 02
വള്ളിക്കുന്ന് 04
വട്ടംകുളം 01
വാഴക്കാട് 01
വാഴയൂര്‍ 03
വഴിക്കടവ് 09
വെളിയങ്കോട് 02
വേങ്ങര 30
വെട്ടത്തൂര്‍ 02
വെട്ടം 02
വണ്ടൂര്‍ 04
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT