- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്
313 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
BY TMY8 Feb 2021 1:50 PM GMT
X
TMY8 Feb 2021 1:50 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 313 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 467 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി.
ആകെ 67118 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 4439 പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ 10 കേന്ദ്രങ്ങളിലായി 259 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍കി.ചുനക്കര -11,ജനറല്‍ ആശുപത്രി ആലപ്പുഴ -13,ഡബ്ല്യു ആന്റ് സി ആലപ്പുഴ -5,മെഡിക്കല്‍ കോളജ് ആശുപത്രി -37,കുറത്തികാട് -77,ചെങ്ങന്നൂര്‍ -12,അമ്പലപ്പുഴ -12,കായംകുളം -35,ഹരിപ്പാട് -57 എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കിയത്.
Next Story
RELATED STORIES
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 14കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് ...
24 Dec 2024 10:12 AM GMTസ്കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം
24 Dec 2024 4:32 AM GMTസ്ലാബ് തകര്‍ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMTവാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ്...
20 Dec 2024 11:01 AM GMTഎം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം
20 Dec 2024 6:44 AM GMTവടകരയില്‍ 9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷെജീലിന്റെ...
19 Dec 2024 10:07 AM GMT