- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് കൊവിഡ്
658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ആറ് പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-( ഹെല്‍ത്ത് ബ്ലോക്ക് അടിസ്ഥാനത്തില്‍)
അരൂക്കുറ്റി17,തുറവൂര്‍ -40,മുഹമ്മ (ചേര്‍ത്തല ഉള്‍പ്പെടെ)-78,ചെട്ടിക്കാട് 79,ചെമ്പുംപുറം 31,വെളിയനാട് 6,അമ്പലപ്പുഴ( ആലപ്പുഴ ഉള്‍പ്പെടെ) 174,തൃക്കുന്നപ്പുഴ (ഹരിപ്പാട് ഉള്‍പ്പെടെ) 50,മുതുകുളം( കായംകുളം ഉള്‍പ്പെടെ) 59,ചുനക്കര 11,കുറത്തികാട് (മാവേലിക്കര ഉള്‍പ്പെടെ) 60,പാണ്ടനാട്(ചെങ്ങന്നൂര്‍ ഉള്‍പ്പെടെ) 46 എന്നിങ്ങനെ കൂടാതെ കരുനാഗപ്പള്ളി 2, എരുമേലി 1, തിരുവല്ല 4 സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും എത്തിയവര്‍
രണ്ടു ചെട്ടികുളങ്ങര, മാവേലിക്കര, ചേര്‍ത്തല, കരുവാറ്റ, കാര്‍ത്തികപ്പള്ളി സ്വദേശികള്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
ചെങ്ങന്നൂര്‍2, ആലപ്പുഴ1 , ചെട്ടിക്കാട് 3, ആര്യാട്1 , ചേര്‍ത്തല2, ചെട്ടികുളങ്ങര 2, ചുനക്കര 1സ്വദേശികള്‍.
ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678പേര്‍ രോഗ മുക്തരായി. 4570 പേര്‍ ചികിത്സയിലുണ്ട്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT