- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
വടക്കേക്കര പഞ്ചായത്തിലെ വാര്‍ഡ് 16, കരുമാല്ലൂര്‍ പഞ്ചായത്തിലെ 7, 10, 11 വാര്‍ഡുകള്‍, കവളങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 8,കൊച്ചി കോര്‍പ്പറേഷന്‍ 22, 69 ഡിവിഷനുകള്‍, 38-ാം ഡിവിഷനിലെ പ്രസ് ക്ലബ് റോഡ്, മാര്‍ക്കറ്റ് റോഡ്, 40-ാം ഡിവിഷനിലെ നേതാജി റോഡ് സുരഭി റോഡ് എന്നിവയാണ് ഇന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്
BY TMY14 July 2020 3:25 PM GMT

X
TMY14 July 2020 3:25 PM GMT
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൊവിഡ് സ്ഥിരീച്ചതോടെ കുടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളാക്കി.വടക്കേക്കര പഞ്ചായത്തിലെ വാര്‍ഡ് 16, കരുമാല്ലൂര്‍ പഞ്ചായത്തിലെ 7, 10, 11 വാര്‍ഡുകള്‍, കവളങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 8,കൊച്ചി കോര്‍പ്പറേഷന്‍ 22, 69 ഡിവിഷനുകള്‍, 38-ാം ഡിവിഷനിലെ പ്രസ് ക്ലബ് റോഡ്, മാര്‍ക്കറ്റ് റോഡ്, 40-ാം ഡിവിഷനിലെ നേതാജി റോഡ് സുരഭി റോഡ് എന്നിവയാണ് ഇന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 5, കൊച്ചി കോര്‍പ്പറേഷനിലെ 58-ാം ഡിവിഷന്‍ എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥികളെ നമസ്കരിക്കാന്‍...
28 April 2025 3:34 AM GMTഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്‍ഭിണിയായ വനിതയുടെ...
28 April 2025 2:54 AM GMT35 വര്‍ഷമായി ഇന്ത്യയില്‍; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്;...
28 April 2025 2:35 AM GMTദലിത് കോണ്‍ഗ്രസ് നേതാവ് സന്ദര്‍ശിച്ച രാമക്ഷേത്രം ശുദ്ധീകരിച്ച നേതാവിനെ ...
28 April 2025 2:02 AM GMTശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയേയും ഇന്ന് ചോദ്യം ചെയ്യും
28 April 2025 1:46 AM GMTപഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പം ചൈന: നിഷ്പക്ഷമായ...
28 April 2025 1:38 AM GMT