Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ്

2470 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ്
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 2515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2470 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്.

തൃക്കാക്കര- 131,മരട്-85,പള്ളുരുത്തി-81,അങ്കമാലി-65,മുളവുകാട്-64,ആലങ്ങാട്- 62,കോട്ടുവള്ളി -54,തൃപ്പൂണിത്തുറ- 49,പെരുമ്പാവൂര്‍-49,കടവന്ത്ര-43,കലൂര്‍- 39,കാലടി-39,വെങ്ങോല-39,എറണാകുളം നോര്‍ത്ത്-38,നോര്‍ത്തുപറവൂര്‍-38,എളമക്കര- 37,കുമ്പളങ്ങി-37,മൂവാറ്റുപുഴ-37,കളമശ്ശേരി- 34,കുന്നത്തുനാട്-33,കല്ലൂര്‍ക്കാട്-32,മാറാടി-32,വൈറ്റില-32,കുട്ടമ്പുഴ-30,മഴുവന്നൂര്‍-30,വടുതല-30,നെടുമ്പാശ്ശേരി-29,ഫോര്‍ട്ട് കൊച്ചി -28,ഐക്കാരനാട്-27,കോതമംഗലം-27,കടുങ്ങല്ലൂര്‍- 26,കിഴക്കമ്പലം-26,നായരമ്പലം-25,പായിപ്ര-25,പാലാരിവട്ടം- 23,പള്ളിപ്പുറം-22,വാഴക്കുളം-22,എറണാകുളം സൗത്ത്- 21,ചേരാനല്ലൂര്‍- 21,നെല്ലിക്കുഴി-21,വടക്കേക്കര -21,എളംകുന്നപ്പുഴ- 20,കറുകുറ്റി-20,ആരക്കുഴ-19,ആലുവ-19,ഇടക്കൊച്ചി-19,തേവര-19,തോപ്പുംപടി-19,ഇടപ്പള്ളി -18,കൂവപ്പടി-18,മൂക്കന്നൂര്‍-18,വരാപ്പുഴ-18,എടത്തല- 16,ചെങ്ങമനാട്- 16,ഞാറക്കല്‍-16,തമ്മനം-16,പച്ചാളം -16,മഞ്ഞള്ളൂര്‍- 16,മട്ടാഞ്ചേരി-16,കവളങ്ങാട്-15,ചൂര്‍ണ്ണിക്കര- 15,പിണ്ടിമന-15,ആയവന-14,ഉദയംപേരൂര്‍ -14,കുമ്പളം-14,ചിറ്റാറ്റുകര - 14,ഏലൂര്‍-13,പനമ്പള്ളി നഗര്‍-13,അയ്യമ്പുഴ- 12,പിറവം-12,രായമംഗലം-12,വാളകം -12,വെണ്ണല-12,ആമ്പല്ലൂര്‍-11,കീരംപാറ- 11,കൂത്താട്ടുകുളം-11,മുണ്ടംവേലി -11,വടവുകോട്-11,എടവനക്കാട് -10,ഒക്കല്‍- 10,കരുമാലൂര്‍- 10,കുഴിപ്പള്ളി-10,ചേന്ദമംഗലം-10,തുറവൂര്‍-10,പാമ്പാകുട-10,വേങ്ങൂര്‍-10,കാഞ്ഞൂര്‍ -9,കീഴ്മാട് -9,കോട്ടപ്പടി-9,പാലക്കുഴ-9,മുളന്തുരുത്തി-9,പുത്തന്‍വേലിക്കര-8,ശ്രീമൂലനഗരം- 8,ആവോലി -7,പൂണിത്തുറ- 7,മണീട്-7,അയ്യപ്പന്‍കാവ്-6,ഏഴിക്കര-6,ചോറ്റാനിക്കര-6,മഞ്ഞപ്ര-6,മുടക്കുഴ-6,വാരപ്പെട്ടി -6,കടമക്കുടി-5,കരുവേലിപ്പടി-5,ഇതര സംസ്ഥാന തൊഴിലാളി- 36 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, കുന്നുകര, തിരുമാറാടി, പനയപ്പിള്ളി, പോണേക്കര, രാമമംഗലം, ഇലഞ്ഞി, തിരുവാണിയൂര്‍, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, എടക്കാട്ടുവയല്‍, ചളിക്കവട്ടം, എളംകുളം, കുന്നുംപുറം, ചെല്ലാനം, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, മലയാറ്റൂര്‍ നീലീശ്വരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 801 പേര്‍ രോഗ മുക്തി നേടി. ഇന്ന് 6650 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1391 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 79779 ആണ്.ഇന്ന് 153 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

37325 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 50,പി വി എസ് - 76,ജി എച്ച് മൂവാറ്റുപുഴ- 28,ഡി എച്ച് ആലുവ- 44,പള്ളുരുത്തി താലൂക്ക് ആശുപത്രി - 32,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 56,പറവൂര്‍ താലൂക്ക് ആശുപത്രി -6,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -45,സഞ്ജീവനി 97,സിയാല്‍- 136,സ്വകാര്യ ആശുപത്രികള്‍-1308,എഫ് എല്‍ റ്റി സികള്‍- 21,എസ് എല്‍ റ്റി സി കള്‍- 323,വീടുകള്‍- 32588 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13695 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it