- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 295 പേര്‍ക്ക് കൊവിഡ്
ഇതില്‍ 278 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് പേര്‍ 63 രോഗ മുക്തി നേടി.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 295 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 278 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍- 17
1. ഒറീസ്സ സ്വദേശി (22)
2. ഒറീസ്സ സ്വദേശി (30)
3. ഒറീസ്സ സ്വദേശി (35)
4. കര്‍ണാടകയില്‍ നിന്നും വന്ന ആലുവ സ്വദേശി (33)
5. കര്‍ണാടകയില്‍ നിന്നും വന്ന ആലുവ സ്വദേശിനി (23)
6. ഡെറാഡൂണില്‍ നിന്നെത്തിയ യാത്രികന്‍ (24)
7. തമിഴ്‌നാട് സ്വദേശി (40)
8. തമിഴ്‌നാട് സ്വദേശി (43)
9. തമിഴ്‌നാട് സ്വദേശി (52)
10. തമിഴ്‌നാട് സ്വദേശി(38)
11. തമിഴ്‌നാട് സ്വദേശി(46)
12. പശ്ചിമ ബംഗാള്‍ സ്വദേശി (18)
13. പശ്ചിമ ബംഗാള്‍ സ്വദേശി (34)
14. പശ്ചിമ ബംഗാള്‍ സ്വദേശി (50)
15. ബീഹാര്‍ സ്വദേശി (20)
16. രാജസ്ഥാന്‍ സ്വദേശി(26)
17. റിയാദില്‍ നിന്നെത്തിയ ശ്രീമൂലംനഗരം സ്വദേശി(39)
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
18. അമ്പലമുകളില്‍ താമസിക്കുന്ന ത്രിശൂര്‍ സ്വദേശി(33)
19. അയ്യമ്പുഴ സ്വദേശിനി(56)
20. അശമന്നൂര്‍ സ്വദേശി(39)
21. ആയവന സ്വദേശി(39)
22. ആയവന സ്വദേശിനി (35)
23. ആരക്കുഴ സ്വദേശിനി (29)
24. ആലങ്ങാട് സ്വദേശിനി (34)
25. ആലങ്ങാട് സ്വദേശിനി (38)
26. ആലങ്ങാട് സ്വദേശിനി (4)
27. ആലങ്ങാട് സ്വദേശിനി (54)
28. ആലങ്ങാട് സ്വദേശിനി(25)
29. ആലങ്ങാട് സ്വദേശിനി(32)
30. ആലങ്ങാട് സ്വദേശിനി(9)
31. ആലപ്പുഴ സ്വദേശിനി 26
32. ആലപ്പുഴ സ്വദേശി (49)
33. ആലപ്പുഴ സ്വദേശി (70)
34. ആലപ്പുഴ സ്വദേശിനി (59)
35. ആലുവയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി(30)
36. ഇടപ്പള്ളി സ്വദേശിനി (48)
37. ഇടപ്പള്ളി സ്വദേശിനി (33)
38. ഇടപ്പള്ളി സ്വദേശിനി(54)
39. ഇടുക്കി സ്വദേശി (11)
40. എടത്തല സ്വദേശി(6 മാസം)
41. എടത്തല സ്വദേശിനി (20)
42. എടത്തല സ്വദേശി (9)
43. എടത്തല സ്വദേശി (35)
44. എടത്തല സ്വദേശി(35)
45. എടത്തല സ്വദേശി(62)
46. എടത്തല സ്വദേശിനി(30)
47. എറണാകുളം സ്വദേശി(90)
48. എറണാകുളം സ്വദേശിനി(62)
49. എറണാകുളം സ്വദേശിനി(85)
50. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന ആലപ്പുഴ സ്വദേശിനി(25)
51. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന കോഴിക്കോട് സ്വദേശി(28)
52. എളമക്കര സ്വദേശി (29)
53. എളമക്കര സ്വദേശി (62)
54. ഏഴിക്കര സ്വദേശിനി (65)
55. ഐ എന്‍ എച്ച് എസ് സഞ്ജീവനി (22)
56. ഐ എന്‍ എച്ച് എസ് സഞ്ജീവനി (24)
57. ഐ എന്‍ എച്ച് എസ് സഞ്ജീവനി (28)
58. ഐ എന്‍ എച്ച് എസ് സഞ്ജീവനി (30)
59. ഐ എന്‍ എച്ച് എസ് സഞ്ജീവനി (42)
60. ഐ എന്‍ എച്ച് എസ് സഞ്ജീവനി (47)
61. ഐ എന്‍ എച്ച് എസ് സഞ്ജീവനി (54)
62. ഐ എന്‍ എച്ച് എസ് സഞ്ജീവനി (54)
63. ഐ എന്‍ എച്ച് എസ് സഞ്ജീവനി(21)
64. ഐ എന്‍ എച്ച് എസ് സഞ്ജീവനി(22)
65. ഐ എന്‍ എച്ച് എസ് സഞ്ജീവനി(26)
66. ഐ എന്‍ എച്ച് എസ് സഞ്ജീവനി(27)
67. ഐ എന്‍ എച്ച് എസ് സഞ്ജീവനി(35)
68. ഐ എന്‍ എച്ച് എസ് സഞ്ജീവനി(44)
69. ഐ എന്‍ എച്ച് എസ് സഞ്ജീവനി(56)
70. ഐ എന്‍ എച്ച് എസ് സഞ്ജീവനി(56)
71. കടമക്കുടി സ്വദേശിനി (48)
72. കടവന്ത്ര സ്വദേശി (43)
73. കടവന്ത്ര സ്വദേശി(27)
74. കടുങ്ങലൂര്‍ സ്വദേശി(43)
75. കടുങ്ങലൂര്‍ സ്വദേശിനി (38)
76. കടുങ്ങലൂര്‍ സ്വദേശി (27)
77. കടുങ്ങല്ലൂര്‍ സ്വദേശിനി(75)
78. കരുമാലൂര്‍ സ്വദേശിനി (37)
79. കരുമാലൂര്‍ സ്വദേശിനി(38)
80. കരുമാല്ലൂര്‍ സ്വദേശിനി(45)
81. കറുകുറ്റി സ്വദേശി (13)
82. കറുകുറ്റി സ്വദേശിനി (33)
83. കലൂരിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി(26)
84. കലൂരിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി(41)
85. കലൂര്‍ സ്വദേശി(46)
86. കളമശ്ശേരി സ്വദേശി (34)
87. കളമശ്ശേരി സ്വദേശി (63)
88. കളമശ്ശേരി സ്വദേശി(26)
89. കളമശ്ശേരി സ്വദേശിനി (37)
90. കായംകുളം സ്വദേശി (31)
91. കാലടി സ്വദേശിനി (26)
92. കാസര്‍ഗോഡ് സ്വദേശി (64)
93. കീഴ്മാട് സ്വദേശിനി (54)
94. കുന്നുകര സ്വദേശിനി 13
95. കുന്നുകര സ്വദേശിനി 36
96. കുമാരപുരം സ്വദേശി (32)
97. കുമ്പളം സ്വദേശി(53)
98. കുമ്പളങ്ങി സ്വദേശി (17)
99. കുമ്പളങ്ങി സ്വദേശി (36)
100. കുമ്പളങ്ങി സ്വദേശി(36)
101. കുമ്പളങ്ങി സ്വദേശി(43)
102. കുമ്പളങ്ങി സ്വദേശി(52)
103. കുമ്പളങ്ങി സ്വദേശി(60)
104. കുമ്പളങ്ങി സ്വദേശിനി (42)
105. കുമ്പളങ്ങി സ്വദേശിനി(11)
106. കൂവപ്പടി സ്വദേശി (70)
107. കൂവപ്പടി സ്വദേശിനി (18)
108. കൂവപ്പടി സ്വദേശിനി(38)
109. കൊല്ലം സ്വദേശി (46)
110. കൊല്ലം സ്വദേശി(45)
111. കോട്ടപ്പടി സ്വദേശിനി (35)
112. കോട്ടുവള്ളി സ്വദേശി (64)
113. കോതമംഗലം സ്വദേശി(26)
114. കോതമംഗലം സ്വദേശിനി (78)
115. ചുള്ളിക്കല്‍ സ്വദേശി(41)
116. ചുള്ളിക്കല്‍ സ്വദേശി(68)
117. ചൂര്‍ണിക്കര സ്വദേശി (28)
118. ചൂര്‍ണിക്കര സ്വദേശി (38)
119. ചൂര്‍ണിക്കര സ്വദേശി (57)
120. ചൂര്‍ണിക്കര സ്വദേശി (8)
121. ചൂര്‍ണിക്കര സ്വദേശി(11)
122. ചൂര്‍ണിക്കര സ്വദേശി(43)
123. ചൂര്‍ണിക്കര സ്വദേശിനി (14)
124. ചൂര്‍ണിക്കര സ്വദേശിനി (42)
125. ചൂര്‍ണിക്കര സ്വദേശിനി(13)
126. ചൂര്‍ണിക്കര സ്വദേശിനി(2)
127. ചൂര്‍ണിക്കര സ്വദേശിനി(55)
128. ചെല്ലാനം സ്വദേശി(14)
129. ചെല്ലാനം സ്വദേശി(42)
130. ചെല്ലാനം സ്വദേശിനി ( 2)
131. ചെല്ലാനം സ്വദേശിനി ( 29)
132. ചെല്ലാനം സ്വദേശിനി ( 55)
133. ചേന്ദമംഗലം സ്വദേശി (53)
134. ചേന്ദമംഗലം സ്വദേശി (7)
135. ചേന്ദമംഗലം സ്വദേശിനി (42)
136. ചേന്ദമംഗലം സ്വദേശിനി(10)
137. ചേര്‍ത്തല സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥ (32)
138. ചേലാട് സ്വദേശിനി (66)
139. തമിഴ്‌നാട് സ്വദേശി (20)
140. തമിഴ്‌നാട് സ്വദേശി (25)
141. തമിഴ്‌നാട് സ്വദേശിനി (48)
142. തമ്മനം സ്വദേശി(60)
143. തമ്മനം സ്വദേശിനി(58)
144. തിരവാങ്കുളം സ്വദേശിനി (7)
145. തിരുവാങ്കുളം സ്വദേശി (60)
146. തിരുവാങ്കുളം സ്വദേശിനി (1)
147. തിരുവാങ്കുളം സ്വദേശിനി (23)
148. തിരുവാങ്കുളം സ്വദേശിനി (28)
149. തിരുവാങ്കുളം സ്വദേശിനി (52)
150. തിരുവാങ്കുളം സ്വദേശിനി (55)
151. തൃക്കാക്കര സ്വദേശി (33)
152. തൃക്കാക്കര സ്വദേശി (50)
153. തൃക്കാക്കര സ്വദേശി (53)
154. തൃക്കാക്കര സ്വദേശി(28)
155. തൃക്കാക്കര സ്വദേശി(36)
156. തൃക്കാക്കര സ്വദേശി(38)
157. തൃക്കാക്കര സ്വദേശി(40)
158. തൃക്കാക്കര സ്വദേശി(54)
159. തൃക്കാക്കര സ്വദേശി(57)
160. തൃക്കാക്കര സ്വദേശിനി (41)
161. തൃക്കാക്കര സ്വദേശിനി (64)
162. തൃക്കാക്കര സ്വദേശിനി (71)
163. തൃക്കാക്കര സ്വദേശിനി (75)
164. തൃക്കാക്കര സ്വദേശിനി( 30)
165. തൃക്കാക്കര സ്വദേശിനി(12)
166. തൃക്കാക്കര സ്വദേശിനി(48)
167. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന സ്വദേശി മലപ്പുറം(26)
168. തൃക്കാക്കരയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി(21)
169. തൃപ്പുണിത്തുറ സ്വദേശി (30)
170. തൃപ്പുണിത്തുറ സ്വദേശി( 56)
171. തൃപ്പൂണിത്തുറ സ്വദേശി(38)
172. തൃപ്പൂണിത്തുറ സ്വദേശി(39)
173. തൃശൂര്‍ സ്വദേശി (24)
174. തൃശൂര്‍ സ്വദേശി(60)
175. തൃശൂര്‍ സ്വദേശിനി(60)
176. തോപ്പുംപടി സ്വദേശിനി (67)
177. തോപ്പുംപടി സ്വദേശി (43)
178. തോപ്പുംപടി സ്വദേശിനി (19)
179. തോപ്പുംപടി സ്വദേശിനി (29)
180. നിലവില്‍ എറണാകുളത്തു താമസിക്കുന്ന കോട്ടയം സ്വദേശി(33)
181. നെല്ലിക്കുഴി സ്വദേശി(9)
182. നെല്ലിക്കുഴി സ്വദേശി (45)
183. നെല്ലിക്കുഴി സ്വദേശി(26)
184. നോര്‍ത്ത് പറവൂര്‍ സ്വദേശി(18)
185. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (57)
186. നോര്‍ത്ത് പറവൂര്‍ സ്വദേശിനി(61)
187. പച്ചാളം സ്വദേശി(32)
188. പച്ചാളം സ്വദേശിനി(23)
189. പല്ലാരിമംഗലം സ്വദേശിനി(45)
190. പള്ളിപ്പുറം സ്വദേശി(57)
191. പള്ളിപ്പുറം സ്വദേശിനി
192. പള്ളിപ്പുറം സ്വദേശിനി(13)
193. പള്ളുരുത്തി സ്വദേശിനി (31)
194. പശ്ചിമ ബംഗാള്‍ സ്വദേശി (21)
195. പൂതൃക്ക സ്വദേശിനി( 50)
196. പെരുമ്പാവൂരില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി (32)
197. പെരുമ്പാവൂര്‍ സ്വദേശി (36)
198. ഫോര്‍ട്ട് കൊച്ചി സ്വദേശി(14)
199. ഫോര്‍ട്ട് കൊച്ചി സ്വദേശി(2)
200. ഫോര്‍ട്ട് കൊച്ചി സ്വദേശി(35)
201. ഫോര്‍ട്ട് കൊച്ചി സ്വദേശി(7)
202. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (23)
203. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (25)
204. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (46)
205. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (64)
206. ഫോര്‍ട്ട് കൊച്ചി സ്വദേശിനി( 35)
207. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(28)
208. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(32)
209. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(35)
210. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(55)
211. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(61)
212. മഞ്ഞപ്ര സ്വദേശിനി(5)
213. മഞ്ഞപ്ര സ്വദേശിനി(52)
214. മട്ടാഞ്ചേരി സ്വദേശി (27)
215. മട്ടാഞ്ചേരി സ്വദേശി (29)
216. മട്ടാഞ്ചേരി സ്വദേശി (35)
217. മട്ടാഞ്ചേരി സ്വദേശി (41)
218. മട്ടാഞ്ചേരി സ്വദേശി (46)
219. മട്ടാഞ്ചേരി സ്വദേശി (8)
220. മട്ടാഞ്ചേരി സ്വദേശി(13)
221. മട്ടാഞ്ചേരി സ്വദേശിനി (16)16
222. മട്ടാഞ്ചേരി സ്വദേശിനി (37)
223. മട്ടാഞ്ചേരി സ്വദേശിനി (38)
224. മട്ടാഞ്ചേരി സ്വദേശിനി (42)
225. മട്ടാഞ്ചേരിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി(72)
226. മരട് സ്വദേശി(24)
227. മലയാറ്റൂര്‍ സ്വദേശിനി(70)
228. മുടക്കുഴ സ്വദേശി (47)
229. മൂക്കന്നൂര്‍ സ്വദേശി(24)
230. മൂക്കന്നൂര്‍ സ്വദേശി(25)
231. മൂക്കന്നൂര്‍ സ്വദേശി(9)
232. മൂക്കന്നൂര്‍ സ്വദേശിനി(49)
233. മൂവാറ്റുപുഴ സ്വദേശി (23)
234. മൂവാറ്റുപുഴ സ്വദേശി (55)
235. മൂവാറ്റുപുഴ സ്വദേശി (5)
236. മൂവാറ്റുപുഴ സ്വദേശി(35)
237. മൂവാറ്റുപുഴ സ്വദേശിനി (12)
238. മൂവാറ്റുപുഴ സ്വദേശിനി (52)
239. മൂവാറ്റുപുഴ സ്വദേശിനി (52)
240. മൂവാറ്റുപുഴ സ്വദേശിനി( 34)
241. മൂവ്വാറ്റുപുഴ സ്വദേശിനി (9)
242. രാമമംഗലം സ്വദേശി (34)
243.രായമംഗലം
സ്വദേശി(3)
244. രായമംഗലം സ്വദേശി(56)
245. വടവുകോട് പുത്തന്‍ കുരിശ്ശ് സ്വദേശിനി (24)
246. വടവുകോട് പുത്തന്‍ കുരിശ്ശ് സ്വദേശിനി (29)
247. വടവുകോട് പുത്തന്‍ കുരിശ്ശ് സ്വദേശിനി (60)
248. വടവുകോട് സ്വദേശിനി(57)
249. വടുതല സ്വദേശി(30)
250. വടുതല സ്വദേശി(35)
251. വടുതല സ്വദേശി(75)
252. വടുതല സ്വദേശി (32)
253. വടുതല സ്വദേശി( 47)
254. വടുതല സ്വദേശിനി(27)
255. വടുതല സ്വദേശിനി(73)
256. വരാപ്പുഴ സ്വദേശി(24)
257. വരാപ്പുഴ സ്വദേശി(25)
258. വരാപ്പുഴ സ്വദേശിനി(50)
259. വാരപ്പെട്ടി സ്വദേശിനി(65)
260. വാരാപ്പുഴയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (23)
261. വെങ്ങോല സ്വദേശി (28)
262. വെങ്ങോല സ്വദേശി (43)
263. വെങ്ങോല സ്വദേശി (51)
264. വെങ്ങോല സ്വദേശി(18)
265. വെങ്ങോല സ്വദേശി(22)
266. വെങ്ങോല സ്വദേശി(58)
267. വെങ്ങോല സ്വദേശി(8)
268. വെങ്ങോല സ്വദേശിനി (4)
269. വെങ്ങോല സ്വദേശിനി (11)
270. വെങ്ങോല സ്വദേശിനി (12)
271. വെങ്ങോല സ്വദേശിനി (2)
272. വെങ്ങോല സ്വദേശിനി (26)
273. വെങ്ങോല സ്വദേശിനി (29)
274. വെങ്ങോല സ്വദേശിനി (56)
275. വെങ്ങോല സ്വദേശിനി (59)
276. വെങ്ങോല സ്വദേശിനി (6)
277. വെങ്ങോല സ്വദേശിനി (60)
278. വെങ്ങോല സ്വദേശിനി (8)
279. വെങ്ങോല സ്വദേശിനി (9)
280. വൈറ്റില സ്വദേശി (65)
281. വൈറ്റില സ്വദേശി(1)
282. വൈറ്റില സ്വദേശി(33)
283. വൈറ്റില സ്വദേശി(62)
284. വൈറ്റില സ്വദേശിനി(36)
285. വൈറ്റില സ്വദേശിനി(70)
286. സൗത്ത് വാഴക്കുളം സ്വദേശി(37)
287. സൗത്ത് വാഴക്കുളം സ്വദേശിനി (60)
288. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (31)
289. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (24)
290. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (32)
291. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (58)
292. സി ഐ എസ് എഫ് ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി (32)
293. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ആലങ്ങാട് സ്വദേശിനി (29)
294. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ രായമംഗലം സ്വദേശിനി(39)
295. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ കറുകുറ്റി സ്വദേശിനി(27)
ഇന്ന് പേര്‍ 63 രോഗ മുക്തി നേടി. അതില്‍ 59 പേര്‍ എറണാകുളം ജില്ലക്കാരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒരാള്‍ മറ്റ് ജില്ലയില്‍ നിന്നുമാണ്.ഇന്ന് 1366 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21212 ആണ്. ഇതില്‍ 18935 പേര്‍ വീടുകളിലും 101 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2176 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 178 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3081 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1015 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1479 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1635 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 664 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 689 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT