- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൊവിഡ്
525 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 525 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ മൂന്നു പേര്‍ ബീഹാര്‍ സ്വദേശികളും രണ്ടു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. മൂത്തകുന്നം സ്വദേശി ,പായിപ്ര സ്വദേശി,കുന്നത്തുനാട് സ്വദേശി,നെല്ലിക്കുഴി സ്വദേശി,നെടുമ്പാശ്ശേരി സ്വദേശി,മൂവാറ്റുപുഴ സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി,സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകനായ പനയപ്പിള്ളി സ്വദേശി,ആശ പ്രവര്‍ത്തകയായ മട്ടാഞ്ചേരി സ്വദേശിനി,മാഞ്ഞാലിയിലെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കുന്നുകര സ്വദേശിനി,കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകനായ എടത്തല സ്വദേശി ,കോതമംഗലം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി ,എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എളമക്കര സ്വദേശിനി,എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ കായംകുളം സ്വദേശിനി,കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ ചോറ്റാനിക്കര സ്വദേശിനി എന്നവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.
അങ്കമാലി-3,അയ്യമ്പുഴ -3,അശമന്നൂര്‍ -16,ആമ്പല്ലൂര്‍ -1,ആയവന -1,ആലങ്ങാട് -5,ആലപ്പുഴ-11,ആലുവ-1,ആവോലി -1,ഇടക്കൊച്ചി -1,ഇടപ്പള്ളി -5,ഇടുക്കി- 3,ഉദയംപേരൂര്‍ -11,എടക്കാട്ടുവയല്‍-1,എടത്തല -2,എറണാകുളം -6,എറണാകുളം നോര്‍ത്ത് -5,എളങ്കുന്നപ്പുഴ -4,എളമക്കര -1,ഏലൂര്‍-8,ഏഴിക്കര-5,ഒക്കല്‍ -1,കടവന്ത്ര-5,കടുങ്ങല്ലൂര്‍ -6,കണ്ണൂര്‍-2,കരുമാലൂര്‍-1,കരുവേലിപ്പടി-2,കലൂര്‍ -1,കളമശ്ശേരി-3,കവളങ്ങാട് -1,കാഞ്ഞൂര്‍ -2,കാലടി -2,കിഴക്കമ്പലം -1,കീഴ്മാട് -1,കുന്നത്തുനാട് -4,കുന്നുകര -1,കുമാരപുരം -1,കുമ്പളം-3,കുഴിപ്പള്ളി -1,കൂത്താട്ടുകുളം -1,കോട്ടപ്പടി -13,കോട്ടുവള്ളി -5,കോതമംഗലം -6,ചിറ്റാറ്റുകര -2,ചൂര്‍ണ്ണിക്കര-4,ചെല്ലാനം -2,ചേരാനല്ലൂര്‍ -1,ഞാറക്കല്‍ -1,തമ്മനം-3,തിരുവാങ്കുളം- 7,തുറവൂര്‍ -1,തൃക്കാക്കര - 38,തൃപ്പൂണിത്തുറ -3,തൃശൂര്‍ - 6,തേവര -4,തോപ്പുംപടി- 7,നായരമ്പലം -4,നെല്ലിക്കുഴി - 3,നോര്‍ത്തുപറവൂര്‍ - 1,പച്ചാളം - 2,പനമ്പള്ളി നഗര്‍ -1,പറവൂര്‍ -1,പല്ലാരിമംഗലം -7,പള്ളിപ്പുറം -1,പള്ളുരുത്തി - 27,പായിപ്ര -14,പാറക്കടവ്-2,പാലക്കാട് -4,പാലക്കുഴ -3,പാലാരിവട്ടം - 5,പിണ്ടിമന -1,പൂണിത്തുറ - 1,പൂതൃക്ക -2,പെരുമ്പാവൂര്‍ - 2,ഫോര്‍ട്ട് കൊച്ചി-44,മട്ടാഞ്ചേരി -35,മണീട് -1,മരട് -10,മലപ്പുറം -7,മലയാറ്റൂര്‍ നീലീശ്വരം - 2,മഴുവന്നൂര്‍ - 4,മാറാടി -1,മുളവുകാട്-3,മൂക്കന്നൂര്‍- 2,മൂവാറ്റുപുഴ -12,രായമംഗലം -1,രാമമംഗലം-1,ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം -2,വടക്കേക്കര-10,വടവുകോട് -3,വടുതല -2,വയനാട് -1,വരാപ്പുഴ -2,വാരപ്പെട്ടി-8,വാളകം -2,വാഴക്കുളം -4,വെങ്ങോല -7,വെണ്ണല-3,വേങ്ങൂര്‍ -2,വൈറ്റില -3,ശ്രീമൂലനഗരം -1 എന്നിവരെക്കൂടാതെ ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്കും ആറ് ബീഹാര്‍ സ്വദേശികള്‍ക്കും നാല് കോട്ടയം സ്വദേശികള്‍ക്കും,രണ്ട് തിരുവനന്തപുരം സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 220 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1759 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 716 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23208 ആണ്. ഇതില്‍ 21192 പേര്‍ വീടുകളിലും 212 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1804 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 340 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 209 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 6432 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 3342 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1262 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1224 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1492 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 554 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMT