Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ്

714 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 729 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 714 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ രണ്ടു പേര്‍ ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ടു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.ആലങ്ങാട് സ്വദേശി,ഒഡിഷ സ്വദേശി,കുന്നത്തുനാട് സ്വദേശി,ജാര്‍ഖണ്ഡ് സ്വദേശി,തമിഴ് നാട് സ്വദേശി,തമ്മനം സ്വദേശി ,തൃപ്പൂണിത്തുറ സ്വദേശി,പഞ്ചാബ് സ്വദേശി,പിറവം സ്വദേശി,മരട് സ്വദേശി,മൂവാറ്റുപുഴ സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഏഴിക്കര സ്വദേശിനി,നിലവില്‍ ചേരാനെല്ലൂരില്‍ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,നിലവില്‍ ചേരാനെല്ലൂരില്‍ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഇടപ്പള്ളി സ്വദേശിനി,ചേരാനെല്ലൂരില്‍ താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനി,കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പൂതൃക്ക സ്വദേശിനി,ആരോഗ്യ പ്രവര്‍ത്തകയായ കൂവപ്പടി സ്വദേശിനി,ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഇടുക്കി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ ഏലൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

അങ്കമാലി-7,ആമ്പല്ലൂര്‍-1,ആരക്കുഴ-1,അശമന്നൂര്‍-1,ആലുവ-6,ആയവന-7,അയ്യമ്പുഴ-4,ഐക്കരനാട്-7,ആലപ്പുഴ-11,ചളിക്കവട്ടം-3,ചെല്ലാനം-1,ചേന്ദമംഗലം-2,ചെങ്ങമനാട്-14,ചേരാനെല്ലൂര്‍-7,ചിറ്റാറ്റുകര-4,ചിറ്റൂര്‍-1,ചൂര്‍ണ്ണിക്കര-18,എളമക്കര-1,എടക്കാട്ടുവയല്‍-1,ഇടക്കൊച്ചി-1,ഇടപ്പള്ളി-5,എടത്തല-15,എടവനക്കാട്-3,എളങ്കുളം-1,എളങ്കുന്നപ്പുഴ-7,ഏലൂര്‍-13,എറണാകുളം-3,എറണാകുളംനോര്‍ത്ത്-2,ഏഴിക്കര-2,ഫോര്‍ട്ട്കൊച്ചി-42,ഇടുക്കി-2,കടമക്കുടി-2,കടവന്ത്ര-6,കളമശ്ശേരി-16,കടുങ്ങല്ലൂര്‍-32,കലൂര്‍-5,കരുമാല്ലൂര്‍-4,കവളങ്ങാട്-2,കണ്ണൂര്‍-1,കീരമ്പാറ-1,കീഴ്മാട്-5,കിഴക്കമ്പലം-11,കൊല്ലം-1,കൂവപ്പടി-7,കോട്ടുവള്ളി-10,കോതമംഗലം-17,കോട്ടയം-3,കുമ്പളം-2,കുമ്പളങ്ങി-8,കുന്നത്ത്‌നാട്-8,കുന്നുകര-7,മലപ്പുറം-1,മഞ്ഞളളൂര്‍-6,മഞ്ഞപ്ര-3,മഴുവന്നൂര്‍-3,മൂക്കന്നൂര്‍-11,മുടക്കുഴ-1,മുവാറ്റുപുഴ-15,മാറാടി-4,മരട്-5,മട്ടാഞ്ചേരി-28,നെടുമ്പാശ്ശേരി-4,നെല്ലിക്കുഴി-6,നോര്‍ത്ത് പറവൂര്‍-6,ഞാറക്കല്‍-7,ഒക്കല്‍-3,പൈങ്ങോട്ടൂര്‍-3,പായിപ്ര-6,പാലാരിവട്ടം-5,പല്ലാരിമംഗലം-3,പളളിപ്പുറം-5,പള്ളുരുത്തി-12,പാറക്കടവ്-10,പത്തനംതിട്ട-1,പിണ്ടിമന-3

,പിറവം-3,പോണേക്കര-5,പെരുമ്പാവൂര്‍-6,പെരുമ്പടപ്പ്-2,പോത്താനിക്കാട്-1,പുല്ലേപ്പടി-1,പുത്തന്‍വേലിക്കര-5,രാമമംഗലം-4,രായമംഗലം-21,ശ്രീമൂലനഗരം-2,തമ്മനം-3,തേവര-1,തീരുമാറാടി-18,തിരുവാങ്കുളം-1,തിരുവാണിയൂര്‍-1,തോപ്പുംപടി- 4,തുറവൂര്‍-1,തൃക്കാക്കര-30,തൃപ്പൂണിത്തുറ-20,ഉദയംപേരൂര്‍-5,വടക്കേക്കര-9,വടവുകോട്-6,വടുതല-1വാളകം-6,വാരപ്പെട്ടി-2,വരാപ്പുഴ-4,വെങ്ങാല-21,സൗത്ത് വാഴക്കുളം-13,വേങ്ങൂര്‍-5,വെണ്ണല-2,വൈറ്റില-2 എന്നിവരെക്കൂടാതെ ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് 246 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1650 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22303 ആണ്. ഇതില്‍ 20303 പേര്‍ വീടുകളിലും 196 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1804 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 349 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് സ്ഥേിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 5515 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 2459 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2489 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1952 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1410 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2717 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it