- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍, പരാതിക്കാര്‍ക്ക് വിളിക്കാം
പരാതികള്‍ 9495998258 എന്ന നമ്പരില്‍ വാട്സാപ്പ് ആയും അയയ്ക്കാം.
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടെകെ ആരംഭിച്ചിട്ടുള്ള ആയിരത്തി നാന്നൂറോളം ദുരുതാശ്വാസ ക്യാമ്പുകളില്‍ മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജലഅതോറിട്ടി മുഖേനെ എല്ലാ ക്യാമ്പുകളിലും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്.
പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നില്ല എന്ന പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്. ഇത്തരം പരാതികള്‍ പരിശോധിക്കാനും കഴമ്പുണ്ടെന്നുകണ്ടാല്‍ ഉടനടി പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍മാരായ ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആവശ്യമായ ജലം നിലവില്‍ ജലഅതോറിട്ടി നല്‍കുന്നത്.
പ്രളയബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും കുടിവെള്ളം ആവശ്യത്തിന് അനുസരിച്ച് ലഭ്യമാക്കാന്‍ ജലഅതോറിട്ടി സജ്ജമാണ്. ഇതിനായി വെള്ളയമ്പലത്തെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ സര്‍ക്കിള്‍ ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ ജലഅതോറിട്ടിയുടെ 200ല്‍ പരം കുടിവെള്ള വിതരണപദ്ധതികളാണ് തകരാറിലായത്. ഈ പരിമിതിക്കിടയിലും എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം മറ്റ് മാര്‍ഗങ്ങളിലൂടെ ലഭ്യമാക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരാതികള്‍
9495998258
എന്ന നമ്പരില്‍ വാട്സാപ്പ് ആയും അയയ്ക്കാം.
കണ്‍ട്രോള്‍ റൂം
ജലഅതോറിട്ടി ആസ്ഥാനം - 9188127951.
തിരുവനന്തപുരം - 0471 2322674, 8547638456
കൊല്ലം - 0474 2742993, 8547638067
പത്തനംതിട്ട - 04692600162, 8281597974
ആലപ്പുഴ - 04772237954, 8547638475
കോട്ടയം - 9188127940, 8547638035
കൊച്ചി - 0484 2361369, 8547638075
മൂവാറ്റുപുഴ - 0485 2832252, 8547638452
തൃശൂര്‍ - 0487 2423230, 8547638070
മലപ്പുറം - 0483 2734857, 8547638424
പാലക്കാട് - 0491 2544927, 8547638063
കോഴിക്കോട് - 0495 2370095, 8547638055
കണ്ണൂര്‍ - 0497 2705902, 8547638038
ഒരുകാര്യം ഓര്‍ക്കുക: പ്രളയമേഖലകളില്‍ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരമിതപ്പെടുത്താനും എല്ലാവരും ശ്രദ്ധിക്കണം.
RELATED STORIES
ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍...
7 Jan 2025 4:53 PM GMTകളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരന് കിണറ്റില്‍ വീണു...
7 Jan 2025 4:36 PM GMTജസ്റ്റിസ് കെ വിനോദ് ചന്ദ്രന് സുപ്രിംകോടതി ജഡ്ജിയാവും
7 Jan 2025 3:49 PM GMTമുസ്ലിം സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു
7 Jan 2025 3:23 PM GMTദുബൈ റേസ് പരിശീലനത്തിനിടെ തമിഴ്നടന്‍ അജിതിന്റെ കാര്‍ അപകടത്തില്‍...
7 Jan 2025 2:44 PM GMTഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി...
7 Jan 2025 2:42 PM GMT