- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത തെയ്യം കലാകാരന് ടി പി കുഞ്ഞിരാമ പെരുവണ്ണാന് അന്തരിച്ചു
BY NSH21 Feb 2021 6:42 AM GMT
X
NSH21 Feb 2021 6:42 AM GMT
കണ്ണൂര്‍: പ്രശസ്ത തെയ്യം കലാകാരന് ടി പി കുഞ്ഞിരാമ പെരുവണ്ണാന് (80) അന്തരിച്ചു. കണ്ണൂരില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മികച്ച തെയ്യം കലാകാരനുള്ള ഫോക്ലോര് അക്കാദമി അവാര്‍ഡ് കഴിഞ്ഞദിവസമാണ് ലഭിച്ചത്. ഭാര്യ: നാരായണി. മക്കള്‍ രമണ്‍ (റിട്ട.ഐസിഡിഎസ്), കെ വി ബാബു(സിഐ), മുത്തങ്ങയില്‍ കൊല്ലപ്പെട്ട പോലിസുകാരന് കെ വി വിനോദ്.
Next Story
RELATED STORIES
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 14കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് ...
24 Dec 2024 10:12 AM GMTസ്കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണം
24 Dec 2024 4:32 AM GMTസ്ലാബ് തകര്‍ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMTവാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ്...
20 Dec 2024 11:01 AM GMTഎം ടി വാസുദേവന്‍ നായരുടെ നില ഗുരുതരം
20 Dec 2024 6:44 AM GMTവടകരയില്‍ 9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷെജീലിന്റെ...
19 Dec 2024 10:07 AM GMT