- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; എറണാകുളത്ത് തളളിയത് 129 പത്രികകള്‍
ജില്ലയില്‍ 239 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ് ഒഴിവാക്കപ്പെട്ടത്.110 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകാരം നേടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട ആകെ നാമനിര്‍ദ്ദേശപത്രികകള്‍ 239ആയിരുന്നു.സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ് ഒഴിവാക്കപ്പെട്ടത്. 110 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകാരം നേടി.
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ദോസ് പി കുന്നപ്പിള്ളില്‍, ബാബു, ചിത്ര സുകുമാരന്‍, അജ്മല്‍, അര്‍ഷാദ് കെ എം, ഷിഹാബ്, ബാബു, സിന്ധുമോള്‍ ടി പി അങ്കമാലി നിയോജകമണ്ഡലത്തില്‍ റോജി എം ജോണ്‍, സാബു വര്‍ഗീസ്, ജ്യോതിലക്ഷ്മി , മാര്‍ട്ടിന്‍ പോള്‍, വേലായുധന്‍, ജോസ് തെറ്റയില്‍, സ്റ്റാലിന്‍ നികത്തിത്തറ. ആലുവ നിയോജകമണ്ഡലത്തില്‍ അന്‍വര്‍ സാദത്ത്, ഗോപീ നാരായണക്കുറുപ്പ്, ശ്രീലത, ഷെല്‍ന ഹുസൈന്‍, സരള, വിശ്വകല തങ്കപ്പന്‍, അജയന്‍ എ ജി, റഷീദ്, ഷെഫ്‌റിന്‍ എന്നിവരുടെയും പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.
കളമശ്ശേരി നിയോജകമണ്ഡലത്തില്‍ അഡ്വ. അബ്ദുള്‍ ഗഫൂര്‍ വി ഇ, വി എം ഫൈസല്‍, സുധീര്‍, പി എസ് ഉണ്ണിക്കൃഷ്ണന്‍, പി രാജീവ്, പി എസ് ജയരാജ്, അബ്ദുള്‍ ഗഫൂര്‍, നയന ഉണ്ണിക്കൃഷ്ണന്‍, പി എം കെ ബാവ. പറവൂര്‍ നിയോജകമണ്ഡലത്തില്‍ കെ ബി ജയപ്രകാശ്, സത്യനേശന്‍,നിക്‌സണ്‍ ആന്റണി, പ്രശാന്ത്, വിനു പുഷ്‌കരന്‍, വി ഡി സതീശന്‍, ബിജു, എം ഡി നിക്‌സണ്‍. വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ദീപക് ജോയ്, കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, അഡ്വ. കെ എസ് ഷൈജു, ഡോ. ജോസ് ചക്കാലക്കല്‍, ഡോ.എം കെ മുകുന്ദന്‍.
കൊച്ചി മണ്ഡലത്തില്‍ ടോണി ചമ്മണി, സി ജി രാജഗോപാല്‍, ഷൈനി ആന്റണി, നിപുന്‍ ചെറിയാന്‍, രജനീഷ് ബാബു, കെ ജെ മാക്‌സി. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഡോ. കെ എസ്. രാധാകൃഷ്ണന്‍, രാജേഷ് പൈറോഡ്, അഡ്വ. എം. സ്വരാജ്, സി.ബി അശോകന്‍ , കെ ബാബു, കെ പി അയ്യപ്പന്‍, അരുണ്‍ ബാബു പി സി. എറണാകുളം നിയോജകമണ്ഡലത്തില്‍ പത്മജ ശ്രീകുമാര്‍ മേനോന്‍, വിനോദ്, ലസ്‌ലി പള്ളത്ത്, കെ എസ് അനില്‍കുമാര്‍, ഷാജി, അശോകന്‍, സിസ്ലിയമ്മ, സീനുലാല്‍,സുജിത്, ഷാജി.
തൃക്കാക്കര മണ്ഡലത്തില്‍ ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി ടി തോമസ്, സജി എസ്, റിയാസ് യൂസഫ്, ദിപിന്‍ ദിലീപ്, പി എം ഷിബു, കൃഷ്ണപ്രസാദ്, ജിനു, ബിനോജ്, സുബിന്‍.കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സുജിത് പി സുരേന്ദ്രന്‍, കൃഷ്ണന്‍, വേലായുധന്‍, വി പി സജീന്ദ്രന്‍, മണിക്കുട്ടന്‍, രേണു സുരേഷ്, പി വി ശ്രീനിജന്‍, രമേശ്, സുജിത് കെ സുരേന്ദ്രന്‍. പിറവം നിയോജകമണ്ഡലത്തില്‍ രഞ്ജു പി ബി, അനൂപ് ജേക്കബ്, ഡോ.സിന്ധുമോള്‍ ജേക്കബ്, എം ആശിഷ്, സിന്ധുമോള്‍ സി, സി എന്‍ മുകുന്ദന്‍.മൂവാറ്റുപുഴ മണ്ഡലത്തില്‍ സി എന്‍ പ്രകാശ് , ഡോ. മാത്യു കുഴല്‍നാടന്‍, ജിജി ജോസഫ്, സി കെ തമ്പി, എല്‍ദോ എബ്രഹാം.
കോതമംഗലം നിയോജകമണ്ഡലത്തില്‍ ഷൈന്‍ കെ കൃഷ്ണന്‍, ഡോ. ജോ ജോസഫ്, ആന്റണി ജോണ്‍, അജി നാരായണന്‍, കുരുവിള, ടി എം മൂസ, ഷിബു തെക്കുംപുറം, ഷിബു ആന്റോ, ഷിബു തെക്കന്‍ എന്നിവരുടെയും പത്രികകള്‍ അതത് വരണാധികാരികള്‍ അംഗീകരിച്ചു. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് ജില്ലയിലെ അന്തിമ സ്ഥാനാര്‍ഥിപട്ടിക തയ്യാറാകും.
RELATED STORIES
വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMTഅഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി...
25 Dec 2024 6:21 AM GMTദത്തെടുത്ത ആണ്മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം...
24 Dec 2024 9:31 AM GMTതുര്‍ക്കിയിലെ ആയുധ ഫാക്ടറിയില്‍ സ്ഫോടനം: 12 മരണം
24 Dec 2024 8:50 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT