- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്
നിരോധനം ലംഘിച്ചു നിരത്തിലിറക്കിയ 1683 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2399 പേരാണ്. 1683 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 103, 115, 69
തിരുവനന്തപുരം റൂറല്‍ - 362, 374, 243
കൊല്ലം സിറ്റി - 246, 246, 211
കൊല്ലം റൂറല്‍ - 109, 109, 107
പത്തനംതിട്ട - 238, 238, 211
കോട്ടയം - 120, 134, 47
ആലപ്പുഴ - 126, 128, 96
ഇടുക്കി - 86, 18, 6
എറണാകുളം സിറ്റി - 201, 179, 116
എറണാകുളം റൂറല്‍ - 160, 138, 109
തൃശൂര്‍ സിറ്റി - 78, 107, 56
തൃശൂര്‍ റൂറല്‍ - 119, 118, 72
പാലക്കാട് - 71, 85, 64
മലപ്പുറം - 87, 145, 32
കോഴിക്കോട് സിറ്റി - 34, 34, 33
കോഴിക്കോട് റൂറല്‍ - 10, 02, 09
വയനാട് - 55, 19, 36
കണ്ണൂര്‍ - 181, 188, 152
കാസര്‍ഗോഡ് - 22, 22, 14.
RELATED STORIES
ഐപിഎല്; ഈഡനില് കോഹ് ലി ഷോ; ചാംപ്യന്മാരെ വീഴ്ത്തി രാജകീയമായി...
22 March 2025 5:26 PM GMTഐപിഎല്; രഹാനെയും നരേയ്നും മിന്നിച്ചു; ആദ്യ അങ്കത്തില് കെകെആറിനെതിരേ ...
22 March 2025 4:09 PM GMTഈഡന് ഗാര്ഡനില് മഴ ഭീഷണി; ഐപിഎല് ഉദ്ഘാടന മല്സരം മുടങ്ങിയേക്കും
22 March 2025 6:27 AM GMTഐപിഎല് കാര്ണിവല് ഇന്ന് മുതല്; ആദ്യ അങ്കം കൊല്ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTലേലത്തില് വാങ്ങാന് ആളില്ല; ഒടുവില് ഭാഗ്യം എത്തിയത് മൊഹ്സിന്...
21 March 2025 7:19 AM GMTഐപിഎല്; രാജസ്ഥാന് റോയല്സിന് തിരിച്ചടി; ആദ്യ മൂന്ന് മല്സരത്തില്...
20 March 2025 7:00 AM GMT