- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറ്റകുറ്റപ്പണി: ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിനുകള്‍ വൈകും
BY NSH18 March 2022 4:35 PM GMT

X
NSH18 March 2022 4:35 PM GMT
തിരുവനന്തപുരം: കൊല്ലം- കായംകുളം സെക്ഷനില്‍ സിഗ്നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ചയും മാര്‍ച്ച് 26നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവുമെന്ന് റെയില്‍വേ അറിയിച്ചു. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ 40 മിനിറ്റ് വൈകും.
സെക്കന്ദരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം- ചെന്നൈ മെയില്‍ (12624) 20 മിനിറ്റും വൈകും. മാര്‍ച്ച് 26ന് ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.10 മണിക്കൂറും സെക്കന്ദരാബാദ്തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം- ചെന്നൈ മെയില്‍ (12624) 30 മിനിറ്റും വൈകുമെന്ന് റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു...
25 March 2025 11:25 AM GMTതെലങ്കാന ടണല്‍ ദുരന്തം; മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന
25 March 2025 10:57 AM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരായ അവഗണന; പാര്‍ലമെന്റ് വളപ്പില്‍...
25 March 2025 10:35 AM GMTവധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അരനൂറ്റാണ്ടു കാലം;...
25 March 2025 10:16 AM GMTനെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
25 March 2025 9:50 AM GMTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73...
25 March 2025 9:32 AM GMT