- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ പ്രാണവായു; മീഡിയ വണ്‍ ചാനലിന് പിന്തുണയെന്ന് മെക്ക
സത്യത്തിനൊപ്പം, നീതിക്കൊപ്പം മീഡിയവണ്‍ ചാനലിനൊപ്പം മെക്കയും മെക്ക പ്രവര്‍ത്തകരും ഭാരവാഹികളും എന്നും നിലകൊളളുമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദും ജനറല്‍ സെക്രട്ടറി എന്‍ കെ അലിയും വ്യക്തമാക്കി.
BY TMY8 Feb 2022 9:27 AM GMT
X
TMY8 Feb 2022 9:27 AM GMT
കൊച്ചി: ജനാധിപത്യത്തിന്റെ പ്രാണവായുവാണു മാധ്യമങ്ങളെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദും ജനറല്‍ സെക്രട്ടറി എന്‍ കെ അലിയും വ്യക്തമാക്കി.സത്യത്തിനൊപ്പം, നീതിക്കൊപ്പം മീഡിയവണ്‍ ചാനലിനൊപ്പം മെക്കയും മെക്ക പ്രവര്‍ത്തകരും ഭാരവാഹികളും എന്നും നിലകൊളളും.
സത്യം അറിയാനും നീതി നിഷേധം അറിയിക്കുവാനുമുള ഒരു ചാനലാണ് മീഡിയാവണ്‍ ദേശസുരക്ഷയുടെ മുഖം മൂടിയണിഞ്ഞ ഫാഷിസ്റ്റ് ഭരണകൂടത്തിനപ്രിയമായ സത്യത്തെ മൂടി വക്കാതെ വിളിച്ചു പറയുന്ന നാവുമായി മീഡിയവണ്‍ പുന:സംപ്രേക്ഷണം താമസിയാതെ പ്രതീക്ഷിക്കാം.മുട്ടിലിഴയാതെ നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് നീതിന്യായ സംവിധാനത്തിന്റെ ഏതറ്റം വരെ പോകാനും മീഡിയ വണ്‍ ചാനലിന് സാധ്യമാകട്ടെ.നിശബ്ദരായിരിക്കുവാന്‍ പൗരബോധം അനുവദിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT