- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാര്‍ റൂം ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍
ഗവ. സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലെ മുതിര്‍ന്ന ഐ. എ. എസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി.
തിരുവനന്തപുരം: കോവിഡ് 19നെ നേരിടുന്നതിനായി ഗവ. സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലെ മുതിര്‍ന്ന ഐ. എ. എസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. കായിക യുവജനകാര്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി. അജിത്ത്കുമാര്‍, ജലനിധി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്.ആര്‍) പ്രമോദ്, ഫിഷറീസ് അസി. ഡയറക്ടര്‍ രാജീവ് എസ്. ഐ, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സജീവ്, ഐ. എല്‍. ഡി. എം പ്രോഗ്രാം ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് സഫീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സലാഹുദ്ദീന്‍, വ്യവസായ വകുപ്പ് ജോ. ഡയറക്ടര്‍ ഗംഗാധരന്‍ ടി.ഒ, രജിസ്ട്രേഷന്‍ വകുപ്പ് ജോയിന്റ് ഐ. ജി സജന്‍കുമാര്‍, ജി. എസ്. ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖര്‍, തൊഴില്‍ വകുപ്പ് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ രാജീവന്‍ പി. വി എന്നിവരെയാണ് നിയോഗിച്ചത്.
RELATED STORIES
കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം
7 Nov 2024 8:52 AM GMT'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
7 Nov 2024 7:33 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി
7 Nov 2024 7:28 AM GMTസ്വര്‍ണ വിലയില്‍ ഇടിവ്; പവന് 57,600 രൂപ, ഗ്രാമിന് 7,200
7 Nov 2024 7:18 AM GMTസല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശി...
7 Nov 2024 7:12 AM GMTമജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 6:52 AM GMT