Kerala

പുതിയ ഇടതു മന്ത്രിസഭ 18ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

പുതിയ ഇടതു മന്ത്രിസഭ 18ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും
X

തിരുവനന്തപുരം: പുതിയ ഇടതുമുന്നണി മന്ത്രിസഭ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. കൊവിഡ് സാഹചര്യത്തില്‍ അധികം കാത്ത് നില്‍ക്കേണ്ട എന്നാണ് ഇന്നലെ ചേര്‍ന്ന പിബി യോഗയും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം എല്‍ഡിഎഫാണ് അന്തിമമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ലളിതമായിരിക്കുമെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ചാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 18ന് തന്നെ സത്യപ്രതിജ്ഞ നടന്നേക്കും.

Next Story

RELATED STORIES

Share it