- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കുഞ്ഞിന്റെ തൊണ്ടയില്‍ റംബൂട്ടാന്റെ കുരു കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു
BY BSR23 Jun 2019 4:34 PM GMT
X
BSR23 Jun 2019 4:34 PM GMT
ആലപ്പുഴ: റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേര്‍ത്തല പാണാവള്ളി ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ ലാലിന്റെയും കൃഷ്ണയുടെ മകന്‍ ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം. കുഞ്ഞിന്റെ തൊണ്ടയില്‍ റംബൂട്ടാന്റെ കുരു കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളും അയല്‍വീട്ടില്‍ ഉണ്ടായിരുന്ന വിപിന്‍ലാലും ഓടിയെത്തി ഉടന്‍ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: ആയിഷ് വിഷ്ണു.
Next Story
RELATED STORIES
''ബോബി ചെമ്മണ്ണൂര്‍ അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു'' പോലിസില്‍ പരാതി...
7 Jan 2025 12:16 PM GMTഅന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്...
7 Jan 2025 12:01 PM GMTഗസയിലെ സര്‍ക്കാര്‍ രൂപീകരണം; ഇസ്രായേലുമായും യുഎസുമായും യുഎഇ ചര്‍ച്ച...
7 Jan 2025 11:17 AM GMTഭൂകമ്പം; തിബറ്റില്‍ മരിച്ചവരുടെ എണ്ണം 95 ആയി; 130 പേര്‍ക്ക് പരിക്ക്;...
7 Jan 2025 11:05 AM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവ സമാപനം: തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക്...
7 Jan 2025 10:44 AM GMTഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് ഫലമറിയാം
7 Jan 2025 10:03 AM GMT