Kerala

സെക്രട്ടേറിയറ്റ് ജീവനക്കാരുമായെത്തുന്ന സമാന്തര വാഹനങ്ങൾ തടയേണ്ടെന്ന് നിർദേശം

സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നപടിയെടുക്കരുതെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാരുമായെത്തുന്ന സമാന്തര വാഹനങ്ങൾ തടയേണ്ടെന്ന് നിർദേശം
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുമായെത്തുന്ന സമാന്തര വാഹനങ്ങൾ തടയേണ്ടെന്ന് നിർദേശം. ചീഫ് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ പോലിസും മോട്ടോർ വാഹന വകുപ്പും ചേർന്നുള്ള സംയുക്ത പരിശോധനയിൽ നിന്നും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമാന്തര സർവിസുകൾ ഒഴിവാക്കും. മാസവാടകക്കെടുത്ത വാഹനങ്ങളിൽ വരുന്നതിന് തടസമില്ലെന്നാണ് വാദം. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നപടിയെടുക്കരുതെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

Next Story

RELATED STORIES

Share it