- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്കിടിയിലേത് റിസോര്‍ട്ടുടമകളും പോലിസും നടത്തിയ ഗൂഢാലോചന: സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍
കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവയ്പ്പും കൊലയും നടത്തേണ്ട എന്തുസാഹചര്യമാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിസോര്‍ട്ടുടമകളും പോലിസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഏറ്റുമുട്ടലെന്ന സംശയമാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ വെളിവാക്കുന്നതെന്നും എ കെ ദാസന്‍ പറഞ്ഞു.
കല്‍പറ്റ: ലക്കിടിയില്‍ നടന്ന ഏറ്റുമുട്ടലും കൊലയും അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എ കെ ദാസന്‍. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവയ്പ്പും കൊലയും നടത്തേണ്ട എന്തുസാഹചര്യമാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിസോര്‍ട്ടുടമകളും പോലിസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഏറ്റുമുട്ടലെന്ന സംശയമാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ വെളിവാക്കുന്നതെന്നും എ കെ ദാസന്‍ പറഞ്ഞു.
ആരെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ നിയമപരമായി നേരിടുന്നതിനു പകരം മാവോവാദി ചാപ്പ കുത്തി വകവരുത്തുന്നത് ഫാസിസ്റ്റ് സമീപനമാണ്. കശ്മീരിലും മറ്റും നടക്കുന്ന ആസൂത്രിതമായ ഭരണകൂട ഏറ്റുമുട്ടലുകളുടെ അനുഭവങ്ങളെയും ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നുകൂടാ. മാവോവാദി വേട്ടയ്ക്ക് കനത്ത കേന്ദ്രഫണ്ടിനൊപ്പം മറ്റ് പാരിതോഷികങ്ങളും പോലിസ് ഭരണസംവിധാനങ്ങള്‍ക്ക് ലഭിക്കുന്നതും ഏറ്റുമുട്ടല്‍ കൊലകള്‍ക്കുള്ള പ്രേരണയായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഈ വെടിവയ്പ്പിനെയും കൊലയെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അതിനായി ജനാധിപത്യപ്രസ്ഥാനങ്ങളും ജനപക്ഷ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില് നിന്ന് ഇറങ്ങാന് 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള് റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്പാളത്തില് കിടന്നയാള് തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്സിസി കാംപില് ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള് ആശുപത്രിയില്, കോളജില് ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്ക്സിസത്തില് നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT