- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചികിത്സയിലിരിക്കേ വിദ്യാര്‍ത്ഥിനി മരിച്ചു
പുത്തന്‍ചിറ പറയന്‍കുന്ന് മേയ്ക്കാളില്‍ കുമാരന്‍ മകള്‍ വിസ്മയ (19) ആണ് തൃശ്ശൂര്‍ ആസ്ടര്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ നിര്യാതയായത്.
BY SRF19 July 2022 5:01 PM GMT
X
SRF19 July 2022 5:01 PM GMT
മാള: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തന്‍ചിറ പറയന്‍കുന്ന് മേയ്ക്കാളില്‍ കുമാരന്‍ മകള്‍ വിസ്മയ (19) ആണ് തൃശ്ശൂര്‍ ആസ്ടര്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ നിര്യാതയായത്. മാതാവ്: സിന്ധു. സഹോദരന്‍: വസന്ത് കുമാര്‍.
മാള കാര്‍മ്മല്‍ കോളജ് ബിഎസ്എഫ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.തലച്ചോറില്‍ രക്തംകട്ടപിടിച്ച് ജൂലൈ ആദ്യം മുതല്‍ ആശുപത്രിയിലായിരുന്നു. ഈമാസം ഒന്‍പതിന് സര്‍ജറി കഴിഞ്ഞിരുന്നു. മാള കാര്‍മ്മല്‍ കോളജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും കര്‍മ്മസമിതി രൂപികരിച്ച് ചികത്സാ സഹായനിധി സ്വരുപിച്ച് വരുമ്പോഴാണ് മരണം. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT