Kerala

തൃശൂരില്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍ തകര്‍ത്തു

കൗണ്ടറിലെ ഗ്ലാസുകള്‍ കാട്ടുപന്നി തകര്‍ത്തു.

തൃശൂരില്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍ തകര്‍ത്തു
X

തൃശൂര്‍: ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം. തിരൂര്‍ സെന്ററിലെ ജോസ് ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയാണ് നാശനഷ്ടം ഉണ്ടാക്കിയത്.

വൈകീട്ട് ഏഴരയ്ക്കാണ് സംഭവം. കാട്ടുപന്നി ജ്വല്ലറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. കൗണ്ടറിലെ ഗ്ലാസുകള്‍ കാട്ടുപന്നി തകര്‍ത്തു.

Next Story

RELATED STORIES

Share it