- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ബഹ്‌റയ്‌നില്‍ 81 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മനാമ: ബഹ്‌റയ്‌നില്‍ 81 പേര്‍ക്ക് കൂടി കൊവിഡ് ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 67 പേര്‍ വിദേശ തൊഴിലാളികളാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 19 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1737 ആയി. നിലവില്‍ 1719 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാളൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
അതേസമയം, കൊവിഡ് 19 വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം നിര്‍മിക്കുന്നതിന് കാപിറ്റല്‍ ഗവര്‍ണറേറ്റും ബഹ്‌റയ്ന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും സഹകരിക്കുന്നതിന് ധാരണയായി. ഇതിനായി 60,000 ദിനാര്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കും. കോറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളില്‍ മികച്ച പിന്തുണയാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശെയ്ഖ് ഹിശാം ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMT