- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കണ്ണടയ്ക്കരുത്'; മനുഷ്യക്കടത്തിനെതിരേ ദുബയ് പോലിസിന്റെ ക്യാംപയിന്
2018 ല്‍ 77 പേരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 2017 നെ അപേക്ഷിച്ച് 60 ശതമാനമാണ് അറസ്റ്റിലുളള വര്‍ധന.
ദുബയ്: മനുഷ്യക്കടത്ത് തടയാന്‍ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'കണ്ണടയ്ക്കരുത്' (Don't Close Your Eyes) ക്യാംപയിനുമായി ദുബയ് പോലിസ് രംഗത്ത്. മനുഷ്യക്കടത്ത് തടയാനായെടുത്ത നടപടികള്‍ ഫലപ്രദമായെന്ന് ദുബയ് പോലിസ് അറിയിച്ചു. കുറ്റകൃത്യം തടയാന്‍ കൂടുതല്‍ ഊര്‍ജിതനടപടികള്‍ കൊണ്ടുവരും. യാത്രക്കാരില്‍ മനുഷ്യക്കടത്തിനെക്കുറിച്ചുളള ബോധവല്‍ക്കരണവും വിമാനത്താവള ജീവനക്കാര്‍ക്ക് മനുഷ്യക്കടത്ത് നടത്തുന്നവരെ തിരിച്ചറിയുന്നതിനുളള പരിശീലനവും നല്‍കും.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മനുഷ്യക്കടത്ത് കേസുകളില്‍ അധികവും ലൈംഗികദുരുപയോഗവുമായി ബന്ധപ്പെട്ടുളളതാണെന്നും ദുബയ് പോലിസ് അറിയിച്ചു. ഇരകളുടെ പ്രായം തിരുത്തിയോ വ്യാജപാസ്പോട്ടിലോ ഒക്കെയാണ് പലരും ഇവരെ യുഎഇയിലെത്തിക്കുന്നത്. ഇരകളുടെ സ്വന്തം രാജ്യത്തെ അധികൃതരുമായി ബന്ധപ്പെട്ടാണ് ഇവരെ മടക്കി അയക്കുന്നതെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. 2018 ല്‍ 77 പേരെയാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 2017 നെ അപേക്ഷിച്ച് 60 ശതമാനമാണ് അറസ്റ്റിലുളള വര്‍ധന. 2017 ല്‍ 48 പേരെയാണ് ഇത്തരത്തില്‍ അറസ്റ്റുചെയ്തത്.
RELATED STORIES
സിഎംആര്‍എല്‍ മാസപ്പടി; എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡല്‍ഹി...
11 Jan 2025 2:14 PM GMTസംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വിലക്കണം:...
11 Jan 2025 1:48 PM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMT