- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍ കാണാതായ ചിറയന്‍കീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയും ദുബയ് - യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാര്‍ ശ്രീധരന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.

ദുബയ്: മൂന്നര മാസം മുന്‍പ് ദുബയില്‍ കാണാതായ ചിറയന്‍കീഴ് സ്വദേശിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയും ദുബയ് - യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാര്‍ ശ്രീധരന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രില്‍ 28 നാണ് ഇദ്ദേഹം ദുബയ് നാഇഫിലെ മുറിയില്‍ നിന്ന് പുറത്തുപോയത്. പേഴ്സും മറ്റ് രേഖകളുമെല്ലാം മുറിയില്‍ വെച്ചിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ദുബയ് പോലിസില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഡിഎന്‍എ പരിശോധന നടത്തി ദേവകുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദുബൈയില്‍ സംസ്കരിക്കും. കെ ശ്രീകുമാറിന്റെയും വസുമതിയുടെയും മകനാണ്. ജയകുമാരിയാണ് ഭാര്യ.
RELATED STORIES
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാനില്ല, അന്വേഷണം
28 March 2025 6:02 AMതൊഴുപുഴയില്‍ നിന്ന് കാണാതായ മധ്യ വയസ്കനെ കൊലപ്പെടുത്തിയതെന്ന് സംശയം
22 March 2025 7:10 AMകണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AMമലപ്പുറത്തുനിന്ന് കാണാതായ യുവതിയെയും മക്കളെയും കൊല്ലത്ത് കണ്ടെത്തി
16 Sep 2024 3:56 AMസ്കൂളിൽ നാലു വയസ്സുകാരികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; 15 ദിവസത്തെ...
27 Aug 2024 9:21 AM
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ
23 March 2025 12:19 AMഅബ്ദുര്‍റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് തുടര്‍ച്ചയായ...
18 March 2025 8:53 AM'കാഞ്ഞിരോട് കൂട്ടം യുഎഇ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
16 March 2025 12:14 PMഅബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി
3 March 2025 2:02 PMബി സ്കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ്...
23 Feb 2025 10:19 AMജിസാന്‍ അപകടം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചു
19 Feb 2025 4:51 PM