മലബാര്‍ സിമന്റ്‌സ് അഴിമതി കേസ്: വിധി ഫെബ്രുവരി 9 ലേക്ക് മാറ്റി

29 Jan 2021 9:07 AM GMT
തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിധി പറയുന്നത് ഫെബ്രുവരി 9 ലേക്ക് മാറ്റി. ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധി പ്രഖ്യാപിക്കുമെന്നായിരുന്നു നേ...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

28 Jan 2021 3:39 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഫെബ്രുവരി 28 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 579 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 2713 പേര്‍

28 Jan 2021 3:29 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 579 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 15 വാഹനങ്ങളും പ...

ഐഎഫ്എഫ്‌കെ: ലൈഫ് ടൈം പുരസ്‌കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദിന്; രജിസ്‌ട്രേഷന്‍ 30 മുതല്‍

28 Jan 2021 2:16 PM GMT
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈം പുരസ്‌കാരം ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദിന്. കേരള രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ വെ...

വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കൊവിഡ്; 224 പേര്‍ക്ക് രോഗമുക്തി

28 Jan 2021 1:28 PM GMT
വയനാട്: ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ ...

സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കൊവിഡ്: 19 മരണം; 5594 പേര്‍ക്ക് രോഗമുക്തി നേടി

28 Jan 2021 12:46 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്...

കർഷകർ വളഞ്ഞപ്പോൾ ഒറ്റുകാരൻ ഇറങ്ങിയോടി

28 Jan 2021 12:06 PM GMT
റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ ചെങ്കോട്ടയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങൾക്ക ഉചത്തരവാദി നടൻ ദീപ് സിദ്ധുവാണെന്ന് തെളിവകൾ പുറത്തുവരുന്നതിനു...

ഒമാനില്‍ 154 കൊവിഡ് കേസുകള്‍ കൂടി

28 Jan 2021 12:04 PM GMT
മസ്‌കത്ത്: ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം . ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണ...

തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിന് കാരണമായി; രോഗവ്യാപനം നിയന്ത്രിക്കാന്‍ ശക്തമായ നടപടി എടുക്കുമെന്ന് കെ കെ ശൈലജ

28 Jan 2021 11:16 AM GMT
തിരുവനന്തപുരം: തദ്ദേശ തfരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് zകാവിഡ് വ്യാപനം വര്‍ധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. എന്നാല്‍ ആശങ്കപ്പെട്ടതുപോലെ പ്രത...

രാമക്ഷേത്രത്തെക്കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ പ്രസ്താവന വിദ്വേഷം ജനിപ്പിക്കുന്നത്: എസ്ഡിപിഐ

28 Jan 2021 10:24 AM GMT
ന്യൂഡല്‍ഹി: രാമക്ഷേത്രത്തെക്കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ജനുവരി 24 ന് നടത്തിയ പ്രസ്താവന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീ...

രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി

28 Jan 2021 10:13 AM GMT
പാലക്കാട്: പ്രതിരോധ മേഖലയ്ക്ക് വേണ്ടിമാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവ...

ലൗ ജിഹാദ് നിരോധന നിയമത്തില്‍ ക്രൈസ്തവരും കുടുങ്ങുന്നു |

28 Jan 2021 9:50 AM GMT
മധ്യപ്രദേശില്‍ ലൗജിഹാദ് നിരോധന നിയമം തനിനിറം കാട്ടാന്‍ തുടങ്ങി. ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലേക്ക്...

ശമ്പള പരിഷ്‌കരണം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക്

28 Jan 2021 9:16 AM GMT
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക്. നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും...

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

28 Jan 2021 8:51 AM GMT
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ട...

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; പരിശോധന വര്‍ധിപ്പിക്കും

27 Jan 2021 2:47 PM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന...

കർഷകവിരുദ്ധ നിയമം: യുപിയിൽ ബിജെപി എംഎൽഎ പാർട്ടിവിട്ടു

27 Jan 2021 1:31 PM GMT
കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു. മുസഫർനഗറിലെ മീരാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ അവ്താർ ...

തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവച്ച് കൊന്നു

27 Jan 2021 1:28 PM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചംഗ സംഘം ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 404 പേര്‍ക്ക് രോഗബാധ; 530 പേര്‍ക്ക് രോഗമുക്തി

27 Jan 2021 12:46 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല...

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ്; 5006 പേര്‍ക്ക് രോഗമുക്തി

27 Jan 2021 12:38 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട...

ഹൈക്കോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

27 Jan 2021 12:26 PM GMT
വസ്ത്രത്തിനു പുറത്തുകൂടിയുള്ള സ്പര്‍ശം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ പെടുത്തി കുറ്റം ചുമത്താനാവില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവാണ് ചീഫ് ജസ്റ്റിസ്...

ബിഹാറില്‍ ബിജെപി വക്താവിനെ അജ്ഞാതര്‍ വെടിവച്ചു; നില ഗുരുതരം

27 Jan 2021 11:45 AM GMT
പട്‌ന: ബിഹാര്‍ ബിജെപി സംസ്ഥാന വക്താവ് അസ്ഫര്‍ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഷംസി പട്‌ന മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.മംഗറര...

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു; ക്വിന്റലിന് 375 രൂപ

27 Jan 2021 10:34 AM GMT
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കൂട്ടി കേന്ദ്ര മന്ത്രിസഭ . മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപയും ഉണ്ട കൊപ്രയുടേത് 300 രൂപയും കൂട്ടി. ഇതോ...

സംഘികള്‍ തകര്‍ത്ത മസ്ജിദിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് ബിജെപി എംഎല്‍എ

27 Jan 2021 10:12 AM GMT
യുപിയില്‍ സംഘപരിവാരം തകര്‍ത്ത മസ്ജിദിന്റെ അറ്റകുറ്റപ്പണി പോലിസിനെ ഭീഷണിപ്പെടുത്തി ബലമായി തടഞ്ഞ് ബിജെപി എംഎല്‍എ അഭിജീത്ത് സിങ് സങ്കയും സംഘവും

യുകെയില്‍ കൊവിഡ് മരണനിരക്ക് ഒരു ലക്ഷം കടന്നു

27 Jan 2021 9:57 AM GMT
ലണ്ടന്‍: യുകെയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ എ...

രാജസ്ഥാനില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം; നാല് പേരുടെ നില ഗുരുതരം

27 Jan 2021 9:23 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. തോങ്ക് ജില്ലയിലെ സദാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയ...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൂടി കൊവിഡ്; 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43

26 Jan 2021 12:37 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്ത...

കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ ഭാരവാഹികള്‍

26 Jan 2021 12:18 PM GMT
കാസര്‍കോഡ് : 2021 22 കാലയളവിലേക്ക് ഉള്ള പുതിയ കാംപസ് ഫ്രണ്ട് കാസര്‍ഗോഡ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 24ന് നായിമാര്‍മൂല , ചന്ദ്രഗിരി ചാരിറ്...

കര്‍ഷക പ്രക്ഷോഭം ശക്തം: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

26 Jan 2021 12:03 PM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ഉന്നതത...

ഇന്ത്യ-സൗദി വിമാനവിലക്ക് ഉടന്‍ നീക്കും; അംബാസഡര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

26 Jan 2021 11:48 AM GMT
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയിലേക്കുള്ള വിമാന സര്...

സംഘര്‍ഷഭരിതമായി ഡല്‍ഹി: കര്‍ഷകര്‍ ചെങ്കോട്ടയില്‍; കൊല്ലപെട്ട കര്‍ഷകന്റെ മൃതദേഹുമായി പ്രതിഷേധം

26 Jan 2021 9:49 AM GMT
ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ച് ചെങ്കോട്ടയിലെത്തി. ചെങ്കോ...

ഡല്‍ഹി ഐടിഒയില്‍ വന്‍സംഘര്‍ഷം; കര്‍ഷകരെ തല്ലിചതച്ച് പോലിസ്; ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി നിയന്ത്രണാതീതം; കേന്ദ്രസേനയെ വിന്യസിച്ചു

26 Jan 2021 8:56 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഐടിഒയില്‍ വന്‍സംഘര്‍ഷം, കര്‍ഷകരെ തല്ലിചതച്ച് പോലിസ്. കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.നിരവധി കര്‍ഷകര്‍ക്കും പൊലീസുദ്യോഗ...

രാജ്യത്ത് 24 മണിക്കൂറില്‍ 9,102 പേര്‍ക്ക് കൊവിഡ്;117 മരണം

26 Jan 2021 8:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ 9,102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 117 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,53,587 ആയി...

ഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ ജീവിതം

26 Jan 2021 8:08 AM GMT
കോഴിക്കോട്: പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനും ഇസ്ലാമിക പണ്ഡിത്യവുമുള്ള അലി മാണിക്ഫാന് രാജ്യം പത്മശ്രീ നല്‍കി ആചരിച്ചു. ജീവിതരീതിയിലും വേഷത്ത...

കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

26 Jan 2021 7:06 AM GMT
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു-കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുന്...

കര്‍ഷക പ്രക്ഷോഭം: ട്രാക്ടര്‍ റാലിക്ക് നേരെ പോലിസ് കണ്ണീര്‍ വാതകം; സിംഘു അതിര്‍ത്തിയില്‍ ലാത്തിചാര്‍ജ്

26 Jan 2021 6:46 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലിസ് തടഞ്ഞു. പ്രതിഷേധക്കാരെ ...

കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍

26 Jan 2021 6:16 AM GMT
തിരുവനന്തപുരം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുന...
Share it