Videos

ലൗ ജിഹാദ് നിരോധന നിയമത്തില്‍ ക്രൈസ്തവരും കുടുങ്ങുന്നു |

മധ്യപ്രദേശില്‍ ലൗജിഹാദ് നിരോധന നിയമം തനിനിറം കാട്ടാന്‍ തുടങ്ങി. ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലേക്ക് ചൊവ്വാഴ്ച അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിന് പിന്നാലെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ക്കും മറ്റ് ഏഴുപേര്‍ക്കുമെതിരേ കേസ്‌

X


Next Story

RELATED STORIES

Share it