- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RAZ
നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് ബ്രിട്ടീഷ് വിദഗ്ധന്‍
29 Nov 2021 7:33 AM GMTക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷമേ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുകയുള്ളു
തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായം സിപിഎമ്മിന് കിട്ടി; മുഖ്യമന്ത്രി മറുപടി പറയണം-ഡി പുരന്ദേശ്വരി
29 Nov 2021 7:14 AM GMTകേന്ദ്രം അട്ടപ്പാടിക്കായി തന്ന പണം എവിടെ പോയെന്ന് മുഖ്യമന്ത്രി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു
ആറ് മുസ്‌ലിം യുവാക്കളുടെ മേലുള്ള എന്‍എസ്എ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി; പൊളിഞ്ഞത് യുപി പോലിസിന്റെ വര്‍ഗ്ഗീയ നീക്കം
29 Nov 2021 6:56 AM GMTസിഎഎക്കെതിരേ സമരം ചെയ്തതിന് എന്‍എസ്എ ചുമത്തിയത് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്
യുഎഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ
29 Nov 2021 6:49 AM GMT2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.നിയമപരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ ...
കണ്ണൂര്‍ നഗരത്തില്‍ മോഷണം: ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു
29 Nov 2021 6:00 AM GMTതാണ എബിസി ഷോറൂമിന്റെ പിറക് വശത്തെ ശ്രീപത്മം വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട് കുത്തി തുറന്ന് 6 ലക്ഷം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയി
ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം; സിപിഎമ്മിനും തൃണമൂലിനും തിരിച്ചടി
29 Nov 2021 5:45 AM GMTസിപിഎമ്മിന് മൂന്ന് സീറ്റുകളും,തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ
എന്നെ പാലഭിഷേകം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക'; ആരാധകരോട് സല്‍മാന്‍ ഖാന്‍
29 Nov 2021 5:33 AM GMT'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫഌക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല്‍ നല്‍കണമെന്ന് അത്ര...
ഒമിക്രോണ്‍ വ്യാപനം: ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല
29 Nov 2021 5:13 AM GMTവിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്ങ്മൂലം നല്‍കണം. ഇതില്‍ അപകട...
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: വര്‍ഗ്ഗീയ നീക്കങ്ങള്‍ പൊളിഞ്ഞു; വിചാരണ അന്തിമ ഘട്ടത്തില്‍
29 Nov 2021 4:58 AM GMTവിചാരണക്കിടെ കേസ് അട്ടിമറിക്കാല്‍ക്കാനും തബ് ലീഗ് ജമാഅത്തിനെ പ്രതിക്കൂട്ടിലാക്കാനുമുള്ള നീക്കങ്ങള്‍ അരങ്ങേറി. വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍...
പൊന്നാനിയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; 25 ഓളം പേര്‍ക്ക് പരിക്ക്
29 Nov 2021 4:37 AM GMTപുതുപൊന്നാനി സെന്ററിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്
വനംവകുപ്പില്‍ കയ്യിട്ടുവാരാന്‍ എന്‍സിപിയിലേക്ക് ചേക്കേറുന്നവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച് സംസ്ഥാന നേതൃത്വം
29 Nov 2021 4:27 AM GMTഇത്തരം വനംലോബികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കും മന്ത്രി എ കെ ശശീന്ദ്രനും...
അട്ടപ്പാടിയില്‍ അരിവാള്‍ രോഗികള്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം
29 Nov 2021 4:11 AM GMTഅട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളര്‍ച്ച രോഗികളാണ്. ആദിവാസി ഊരുകളില്‍ 200 ഓളം പേര്‍ക്ക് അരിവാള്‍ രോഗമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ...
കേരളത്തിലെ പകുതിയിലേറെ സ്ത്രീകള്‍ ഭാര്യയെ തല്ലുന്നത് അംഗീകരിക്കുന്നവര്‍
29 Nov 2021 3:06 AM GMTഅമ്മയി അമ്മയോടും ഭര്‍തൃപിതാവിനോടു മോശമായി പെരുമാറുകയും മക്കളെ മര്യദയോടെ വളര്‍ത്താതിരിക്കുകയും ചെയ്യുന്ന ഭാര്യമാരെ തല്ലുന്നതിനെയാണ് കേരളത്തിലെ 52...
റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത് പുനസ്ഥാപിച്ചു
28 Nov 2021 7:52 PM GMTആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറന്റൈന്‍ അനുഷ്ഠിക്കാതെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ല
എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു
28 Nov 2021 6:00 PM GMTലത്തീഫ് വല്ലാഞ്ചിറയെ മണ്ഡലം പ്രസിഡന്റായും, അസ്‌ലം മുള്ളമ്പാറയെ മണ്ഡലം സെക്രട്ടറിയായും തിരഞ്ഞെടുത്തു
കനത്ത മഴ; കൊല്ലം നിലമേല്‍ എംസി റോഡില്‍ മണ്ണിടിച്ചില്‍
28 Nov 2021 5:30 PM GMTറോഡിന്റെ ഓരത്തെ ഉയര്‍ന്ന ഭാഗം ഇടിഞ്ഞ് എംസി റോഡിലേക്ക് പതിക്കുകയായിരുന്നു
''നിതീഷ് കുമാര്‍ കഞ്ചാവ് ഉപയോഗിക്കുന്നയാള്‍''; ഗുരുതര ആരോപണവുമായി ആര്‍ജെഡി എംഎല്‍എ
28 Nov 2021 5:15 PM GMTമദ്യംഉള്‍പ്പെടെയുള്ള ലഹരി നിരോധിച്ചതാണെങ്കില്‍ സ്വന്തം കാര്യത്തില്‍ അത് നടപ്പാക്കാതെ ജനങ്ങളെ പ്രതിജ്ഞ ചെയ്യാന്‍ എന്തുകൊണ്ട് നിര്‍ബന്ധിക്കുന്നു
കനത്ത മഴക്ക് സാധ്യത: ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
28 Nov 2021 4:12 PM GMTതിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളില്‍ നാളെ അതിശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി....
അധികൃതരുടെ കെടുകാര്യസ്ഥത; പാഴായത് 10 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം
28 Nov 2021 3:53 PM GMTഅഷ്ടമിച്ചിറ-അന്നമനട റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുപ്പ് നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ നാളിതുവരെ...
ഒമിക്രോണ്‍ വ്യാപന സാധ്യത: മാര്‍ഗരേഖ പുതുക്കുമെന്നു കേന്ദ്രം
28 Nov 2021 3:46 PM GMTകൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്...
സൗദിയിലും കാനഡയിലും ലോക്ഡൗണാണെന്ന വ്യാജ പ്രചാരണം ആശങ്കയിലാക്കുന്നു
28 Nov 2021 3:32 PM GMTകൊവിഡ് ലോകത്ത് പിടിമുറുക്കിയ കാലത്ത് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് പുതിയത് എന്ന തരത്തില്‍ അവതരിപ്പിക്കുന്നത്
യുവതിയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍
28 Nov 2021 3:19 PM GMTവലിയപറമ്പ് കളത്തില്‍ ജിജോ (21) ആണ് അറസ്റ്റിലായത്
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സവര്‍ക്കര്‍ യുഗത്തിന്റെ പിറവി: കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍
28 Nov 2021 3:09 PM GMTഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രീണനത്തിനുള്ള മത്സരം കൂടുന്തോറും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തേണ്ട ആവശ്യവും കൂടിക്കൊണ്ടിരിക്കും. കാരണം,...
ത്യശൂരില്‍ 52 പേര്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
28 Nov 2021 2:51 PM GMTരോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍ ക കുട്ടപ്പന്‍ മുന്നറിയിപ്പ് നല്‍കി
പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന്‍ സംസ്ഥാന തല സമാപനം ചൊവ്വാഴ്ച മഞ്ചേരിയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
28 Nov 2021 2:37 PM GMTസമാപന പൊതുസമ്മേളനത്തിനോടനുബന്ധിച്ച് ക്രോസ് കണ്‍ട്രി മത്സരം, കൂട്ടയോട്ടം, ആയോധനകല പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്
അരീക്കോട് താലൂക്ക് ആശുപത്രിക്ക് ബജറ്റില്‍ അനുവദിച്ച 25 കോടി നഷ്ടമാകും
28 Nov 2021 2:21 PM GMTഅടുത്ത മാര്‍ച്ച് മാസത്തോടെ മൂന്ന് വര്‍ഷം തികയുന്നതിനാല്‍ പദ്ധതിക്കുള്ള അഡ്മിനിസ്‌ട്രേഷന്‍ സാങ്ഷന്‍ സമര്‍പ്പിക്കാതിരുന്നാല്‍ താലൂക്ക്ആശുപത്രിക്ക് പുതിയ ...
കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ല: സിപിഎം ജില്ലാ സെക്രട്ടറി
28 Nov 2021 2:09 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണ്. പാര്‍ലമെന്ററി മോഹമുള്ളവരാണ് അവര്‍. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും സിപിഎം...
''റാണി കമലാപതിയുടെ ഭര്‍ത്താവ് മുസ്‌ലിം; ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റിയത് തെറ്റിദ്ധരിപ്പിക്കാന്‍''- വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി
28 Nov 2021 1:54 PM GMTനവംബര്‍ 15നാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 'റാണി കമലാപതി' റെയില്‍വേ സ്‌റ്റേഷന്‍...
സവര്‍ക്കര്‍ വിപ്ലവകാരിയായിരുന്നെന്ന് ഗവര്‍ണര്‍
28 Nov 2021 1:28 PM GMTസവര്‍ക്കറെ എതിര്‍ക്കുന്നവരും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു എന്ന കാര്യം അംഗീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു
മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
27 Nov 2021 7:04 AM GMTഇന്നലെ രാത്രി മഞ്ചേരിയില്‍ വെച്ച് ബസ് ജീവനക്കാരനെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്...
ഇറാഖില്‍ 1342 വര്‍ഷം പഴക്കമുള്ള മണ്ണ് കൊണ്ടു നിര്‍മ്മിച്ച മസ്ജിദ് കണ്ടെത്തി
27 Nov 2021 6:57 AM GMTഅല്‍ റഫായ് പട്ടണത്തിലെ പാര്‍പ്പിട സമുച്ഛയങ്ങള്‍ക്ക് മധ്യത്തിലാണ് 26 അടി വീതിയും 16 അടി നീളവുമുള്ള മസ്ജിദ് കണ്ടെത്തിയിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന് വധഭീഷണി
27 Nov 2021 5:37 AM GMTഎം പിയുടെ ഫോണില്‍ വിളിച്ച് അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു.സംഭവത്തില്‍ ലഖ്‌നൗ പോലിസ് കേസെടുത്തു
പീഡന പരാതികളില്‍ നിന്ന് പിന്നോട്ട് പോകരുത്; സ്ത്രീകളോട് സ്റ്റാലിന്‍
27 Nov 2021 5:24 AM GMTലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് സ്റ്റാലിന്‍ പറഞ്ഞു
തെന്‍മലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒടുവില്‍ പോലിസിന്റെ കുറ്റസമ്മതം
27 Nov 2021 5:14 AM GMTകരണത്തടിച്ച പോലിസ് അദ്ദേഹത്തെ സ്‌റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.അടിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു മനസിലാക്കിയ...
കൊവിഡ് ആഫ്രിക്കന്‍ വകഭേദത്തിന്റെ പേര് 'ഒമിക്രോണ്‍'
27 Nov 2021 3:50 AM GMTഡെല്‍റ്റ വകഭേദത്തിന് ശേഷം ആപ്രിക്കയില്‍ കണ്ടെത്തിയ കൂടുതല്‍ വ്യാപന ശേഷിയുള്ള വകഭേദത്തിനാണ് ലോകാരോഗ്യ സംഘടന ഇന്നലെ 'ഒമിക്രോണ്‍' എന്ന്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
27 Nov 2021 3:26 AM GMTകണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍, തിരുവനന്തപുരത്താണ് കൂടുതല്‍ മഴയ്ക്ക് സാധ്യത