തബ്‌ലീഗ് സമ്മേളനം: വിദേശികളെ താമസിപ്പിക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും-ഡല്‍ഹി ഹൈക്കോടതി

13 Nov 2021 6:26 AM GMT
നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ 2020 മാര്‍ച്ച് 09, 10 തിയ്യതികളില്‍ തബ്‌ലീഗ് സമ്മേളനം നടന്നിരുന്നു.എല്ലാ വര്‍ഷങ്ങളിലേയും പോലെ നിരവധി വിദേശികള്‍...

പണിയെടുക്കുമ്പോള്‍ തല ചൂടാക്കേണ്ട; ഹെല്‍മറ്റ് ഇനി എയര്‍കണ്ടീഷന്‍ഡ്

13 Nov 2021 6:10 AM GMT
അത്യുഷ്ണ മേഖലയില്‍ വേനല്‍കാലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ജര്‍ഷ് എന്‍ഐഎ എസി ഹെല്‍മറ്റ്

ഉത്തര മലബാറില്‍ ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു

13 Nov 2021 4:19 AM GMT
ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി

റോഷി അഗസ്റ്റിന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: വി ഡി സതീശന്‍

13 Nov 2021 4:03 AM GMT
മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും ഓഫിസും ചേര്‍ന്നാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ ഒരു നിമിഷം പോലും റോഷി അഗസ്റ്റിന്‍ മന്ത്രി ...

യൂറോപ്പില്‍ കൊവിഡ് വ്യാപനം വീണ്ടും; നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍

13 Nov 2021 3:50 AM GMT
യൂറോപ്പിന് പുറമെ ആസ്‌ട്രേലിയയിലും ചൈനയിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്

ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരക്ക് വീടൊരുങ്ങുന്നു

13 Nov 2021 3:34 AM GMT
എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് അടച്ചിട്ടിരിക്കുകയാണ് രാജേശ്വരി

മഴ ശമിച്ചെങ്കിലും ചെന്നൈയിലും സമീപങ്ങളിലും വെള്ളക്കെട്ട് നീങ്ങിയില്ല

13 Nov 2021 3:14 AM GMT
570 മോട്ടറുകളാണ് വെള്ളം ഒഴുക്കാനായി പ്രവര്‍ത്തിപ്പിക്കുന്നത്. വാണിജ്യകേന്ദ്രങ്ങളായ ടിനഗര്‍,ഒഎംആര്‍, ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍...

സുകുമാരക്കുറുപ്പിനെ തേടിയെത്തി ക്രൈം ബ്രാഞ്ച് കോട്ടയത്ത്

13 Nov 2021 2:50 AM GMT
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലിസിന് മാനക്കേടായി തുടരുന്നതാണ് ചാക്കോ വധക്കേസ്

അമേരിക്കയില്‍ നരികളില്‍ കൊറോണ വൈറസ് കണ്ടെത്തി

13 Nov 2021 2:22 AM GMT
സെന്റ് ലൂയിസ് മൃഗശാലയിലെ മൃഗങ്ങളിലാണ് അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൃഗശാലയിലെ 12000 മൃഗങ്ങളില്‍ ബാക്കിയുള്ളവ പരിശോധനയില്‍ നെഗറ്റിവാണ്

ആശങ്കയേറ്റി ബീജിങില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

13 Nov 2021 1:57 AM GMT
കഴിഞ്ഞ അഞ്ച് മാസമായി കൊവിഡിന്റെ അഞ്ചാം തരംഗം ചൈനയെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. 21 പ്രവിശ്യകളിലായി ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട്...

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം; വിവാദം

13 Nov 2021 1:37 AM GMT
2019ലും മദ്രാസ് ഹൈക്കോടതിയി ചീഫ് ജസ്റ്റിസിനെ സമാനമായ രീതിയില്‍ സ്ഥലംമാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് വി കെ താഹില്‍ രമണിയെ അന്നും മേഘാലയയിലേക്കാണ് സ്ഥലം ...

ചെറിയ ലഹരി ഉപയോഗം കുറ്റമല്ലാതാക്കുന്നു

13 Nov 2021 1:25 AM GMT
കൂടിയ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും നിയമ പരിഷ്‌ക്കരണം. ആവര്‍ത്തിച്ചു പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍...

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ ഫലം

13 Nov 2021 1:10 AM GMT
സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന

അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു

12 Nov 2021 8:00 PM GMT
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പലയിടങ്ങളിലും നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാന്‍...

കുട്ടികളുടെ വസ്ത്രങ്ങളില്‍ നിന്ന് കൊവിഡ് പടരുമെന്ന ഭീതിയോടെ ചൈന

12 Nov 2021 7:35 PM GMT
വിദേശത്തു നിന്നോ ചൈനയിലെ തന്നെ തീവ്രവ്യാപനമുള്ള പ്രദേശങ്ങളില്‍നിന്നോ ഉള്ള പാര്‍സലുകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമേ സ്പര്‍ശിക്കാവൂ എന്ന് അധികൃതര്‍...

സ്വാതന്ത്ര്യം 'ഭിക്ഷ'യെന്ന പരാമര്‍ശം; കങ്കണയെ ബിജെപിയും കൈവിട്ടു

12 Nov 2021 7:23 PM GMT
എന്തു വികാരത്തിന്റെ പുറത്താണ് കങ്കണ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് എനിക്കറിയില്ല' ചന്ദ്രകാന്ദ് പാട്ടീല്‍ പറഞ്ഞു

ബിഎസ്എഫ് അധികാര പരിധി: പഞ്ചാബിനു പിന്നാലെ പ്രമേയം പാസാക്കാന്‍ ബംഗാള്‍

12 Nov 2021 7:11 PM GMT
ഇത്തരം നീക്കങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ബഞ്ചാബ്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ നിലപാട്

ട്രെയിന്‍ സര്‍വ്വീസുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് മാറ്റുന്നു

12 Nov 2021 6:50 PM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്

നിധി കണ്ടെത്താന്‍ 'സ്ത്രീയെ നഗ്‌നയാക്കി പൂജ'; മന്ത്രവാദി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

12 Nov 2021 6:42 PM GMT
അതിനിടെയാണ് ഷാഹികുമാര്‍ ഒരു സ്ത്രീയെ നഗ്‌നയായി മുന്നില്‍ നിര്‍ത്തി പൂജ നടത്തിയാല്‍ വേഗം നിധി കണ്ടെത്താം എന്ന് പറഞ്ഞത്

രാഹില്‍ ഗാന്ധിക്ക് ഹിന്ദുഇസത്തിനെതിരെ 'വെറുപ്പിന്റെ രോഗം'- ബിജെപി

12 Nov 2021 6:24 PM GMT
ലഷ്‌ക്കര്‍ ഇ ത്വയ്ബയെക്കാള്‍ അപകടകാരികളാണ് തീവ്ര ഹിന്ദുത്വ ഐഡിയോളജിയെന്ന് 2010 ല്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്ന വിക്കി ലീക്‌സിനെ ഉദ്ധരിച്ച്...

ഉത്തര്‍പ്രദേശ് 2024 കേന്ദ്ര തിരഞ്ഞടുപ്പിലേക്കുള്ള വാതില്‍ തുറക്കും: അമിത് ഷാ

12 Nov 2021 6:01 PM GMT
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വാരാണസിയിലെത്തിയതായിരുന്നു അമിത് ഷാ

ഡല്‍ഹികലാപം: യുവാവിനെ ജനക്കൂട്ടം കൊല്ലുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷി

12 Nov 2021 5:13 PM GMT
2020 ഫെബ്രുവരി 25 അംബേദ്കര്‍ കോളജിനടുത്ത് വച്ച് ദീപക് എന്ന യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്

ലഹരിപാര്‍ട്ടി: എന്‍സിബി ഡല്‍ഹി യൂനിറ്റ് ആര്യന്‍ ഖാന്റെ മൊഴിയൊടുത്തു

12 Nov 2021 4:50 PM GMT
മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ബ്ലാക്ക് മെയിലിങ് സംഭവം പുറത്തായതിനെ തുടര്‍ന്നാണ് നടപടി

1947ല്‍ ലഭിച്ചത് ഭിക്ഷയെന്ന്; കങ്കണ റണാവത്തിന്റെ പ്രസ്താവന വിവാദമായി

12 Nov 2021 4:32 PM GMT
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് ഇന്ത്യാരാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്

പീഡനക്കേസില്‍ യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിയടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം

12 Nov 2021 3:58 PM GMT
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും...

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം കേന്ദ്രത്തിന്റെ പരിഗണനയില്‍

12 Nov 2021 3:44 PM GMT
ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എന്‍ കെ അറോറ അറിയിച്ചു

വ്യഷ്ടിപ്രദേശത്ത് കനത്ത മഴ: ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കും

12 Nov 2021 3:28 PM GMT
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

ഡോ.ആര്‍ എന്‍ അന്‍സര്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന ഓഫിസര്‍

11 Nov 2021 2:17 PM GMT
കേരള സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ മെമ്പറും കോമേഴ്‌സ് റിസര്‍ച്ച് ഗൈഡുമാണ്

അരീക്കോട് പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനം

11 Nov 2021 2:00 PM GMT
കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് വാഹനഗതാഗതത്തിന് ആശ്രയിക്കുന്ന എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പ്രധാന പാലമാണിത്

ഹോങ്കോങിലെ 'ക്യാപ്റ്റന്‍ അമേരിക്ക'ക്ക് അഞ്ച് വര്‍ഷം തടവ്

11 Nov 2021 1:51 PM GMT
മാ ചുആന്‍ മാന്‍ എന്ന 31 കാരനായ ഫുഡ് ഡെലിവറിക്കാരന്‍ യുവാവിനെയാണ് വിമോചന മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ ശിക്ഷിച്ചിരിക്കുന്നത്

മരം വീണ് ബോധം നഷ്ടപ്പെട്ട യുവാവിനെ തോളിലേറ്റി വനിതാ എസ്‌ഐ

11 Nov 2021 1:34 PM GMT
അവശനിലയിലായ 28കാരന്‍ ഉദയകുമാറിനെ തന്റെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ചത് ടിപി ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരിയാണ്

ജീവനക്കാരിയെ കയറിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

11 Nov 2021 1:19 PM GMT
കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫിസ് മുറിയില്‍ വച്ച് പ്രതി യുവതിയെ ബലമായി പിടിച്ചു വച്ച്...

സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് രാഷ്ട്രീയ പകപ്പോക്കല്‍: കഫീല്‍ ഖാന്‍

11 Nov 2021 1:02 PM GMT
സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ...

തിരുന്നാവായയില്‍ സ്‌കൂള്‍ ബസ് മരത്തിലിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

11 Nov 2021 12:37 PM GMT
തിരുന്നാവായ നവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്‌കൂള്‍ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്

കൊടും തണുപ്പില്‍ അന്നമില്ലാതെ വിറച്ച് അഭയാര്‍ഥികള്‍: ബെല്ലാറസ് -പോളണ്ട് അതിര്‍ത്തിയില്‍ ദുരിതക്കാഴച

11 Nov 2021 12:29 PM GMT
പലരും ഭഷണവും മരുന്നുമില്ലാതെ മരണാസന്നരാണ്. പോളണ്ടിലേക്കുള്ള അതിര്‍ത്തി തുറന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊടും തണുപ്പിലും ഭക്ഷണം പോലും...

മണ്ടേലയോടൊപ്പം നൊബേല്‍ നേടിയ മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് എഫ്ഡബ്ലിയു ഡി ക്ലര്‍ക്ക് അന്തരിച്ചു

11 Nov 2021 12:09 PM GMT
1993ല്‍ നൊബേല്‍സമ്മാനം നേടിയ എഫ്ഡബ്ലിയു ഡി ക്ലര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ ശ്രദ്ധേയമായ സംഭാവന ചെയ്ത വ്യക്തിയാണ്.
Share it