ഒത്തുതീര്‍പ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല: ബി ഉണ്ണികൃഷ്ണന്‍

8 Nov 2021 7:07 PM GMT
ഒത്തുതീര്‍പ്പ് നിര്‍ദേശം ഏകപക്ഷീയമാണെന്ന് ബോധ്യപ്പെട്ടാണ് ജോജു പിന്‍മാറിയതെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍

ജമ്മുകശ്മീരില്‍ അധികമായി വിന്യസിച്ച സേന തങ്ങുന്നത് കല്ല്യാണ മണ്ഡപങ്ങളില്‍: പ്രതിഷേധം ശക്തമായതോടെ ഒഴിഞ്ഞ് പോകുന്നു

8 Nov 2021 6:34 PM GMT
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഈമാസം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്...

ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ചു: ബന്ധുവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്

8 Nov 2021 5:25 PM GMT
സഹോദരന്റെ മകളും ഭിന്നശേഷിക്കാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് എത്തിയ ഇയാള്‍ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു

അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന

8 Nov 2021 5:14 PM GMT
മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്‌സിനേഷന്‍ നടത്തുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി

പുരോഹിതന്മാരാല്‍ പീഡിപ്പിക്കപ്പെട്ടത് മൂന്നേക്കാല്‍ ലക്ഷം കുട്ടികള്‍: നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഫ്രഞ്ച് സഭ

8 Nov 2021 4:56 PM GMT
33000 ഇരകളില്‍ 216000 കുട്ടികളെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരും അനുബന്ധ ജീവനക്കാരുമാണ് പീഡിപ്പിച്ചതെന്ന കണക്ക് പറയുന്നു

വാക്‌സിന്‍ എടുക്കാത്തവരെ പൊതുസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് ആസ്‌ട്രേലിയ

8 Nov 2021 4:09 PM GMT
64 ശതമാനം പേര്‍ മാത്രമാണ് ആസ്‌ട്രേലിയയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കണക്ക് വച്ച് നോക്കുമ്പോള്‍ ഏറ്റവും താഴ്ന്ന...

വ്യാജ മദ്യവില്‍പ്പന; കോഴിക്കോട് തുഷാര ബാര്‍ പൂട്ടിച്ചു- ബാറുകളിലും ഗോഡൗണിലും പരിശോധന

8 Nov 2021 3:46 PM GMT
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് ബാറില്‍ പരിശോധന നടത്തിയത്

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

8 Nov 2021 3:32 PM GMT
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്

2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

8 Nov 2021 3:25 PM GMT
ഒഡിഷയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു

കൊവിഡ് നിയന്ത്രണം: കൂടുതല്‍ രാജ്യക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി അമേരിക്ക

8 Nov 2021 3:14 PM GMT
മെക്‌സിക്കൊ, കാനഡ, ബ്രിട്ടന്‍, ചൈന, ഇന്ത്യ, സൗത്ത് ആഫിക്ക, ഇറാന്‍, ബ്രസീല്‍ യൂറോപ്പ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് തിങ്കളാഴ്ച മുതല്‍...

ബിഹാര്‍ വിഷമദ്യ ദുരന്തം: ബിഹാറില്‍ മദ്യ നിരോധന നിയമം പുനപരിശോധിക്കുന്നു

8 Nov 2021 2:56 PM GMT
മദ്യ നിരോധന നയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്

മുന്‍ മിസ്‌കേരള അടക്കം മൂന്നുപേര്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

8 Nov 2021 2:41 PM GMT
ഈ മാസം ഒന്നിന് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലുള്ള മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്

ഇരട്ട സഹോദരിമാരും സഹപാഠികളും വീടുവിട്ടത് പ്രണയം എതിര്‍ത്തപ്പോള്‍

8 Nov 2021 2:26 PM GMT
ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ റെയില്‍വെ പ്രൊട്ടക്ഷന്‍...

സംഘടനകളോ വ്യക്തികളോ ചെയ്യുന്ന മോശം പ്രവര്‍ത്തികള്‍ ഇസ്‌ലാമിനുമേല്‍ കെട്ടിവെക്കരുത്: ജിഫ്രി മുത്തുകോയ തങ്ങള്‍

6 Nov 2021 10:45 AM GMT
ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ ഇസ്‌ലാമിന്റെ ആശയമല്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ സുഹൈലിനുവേണ്ടി പ്രാര്‍ഥനയോടെ കുടുംബം

6 Nov 2021 10:32 AM GMT
വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട ഇവര്‍ കമ്പിവേലിക്ക് അപ്പുറത്ത് നില്‍ക്കുകയായിരുന്നു അമേരിക്കന്‍...

ഹീബ്രോണിലെ ഫലസ്തീന്‍ ബദവികള്‍ കുടിയിറക്ക് ഭീഷണിയില്‍

6 Nov 2021 9:55 AM GMT
പ്രദേശവാസികളെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച് ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയാണ് ഇസ്രായേല്‍

യുവാവിനെ കാണാനില്ലെന്ന്

6 Nov 2021 8:27 AM GMT
പെരിന്തല്‍മണ്ണ എരവിമംഗലം കുന്നത്തുവീട്ടില്‍ ബാസില്‍(20)നെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്

അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും: എട്ട് പേര്‍ മരിച്ചു

6 Nov 2021 8:17 AM GMT
ടെക്‌സസിലെ ഹൂസ്റ്റണില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്‌സിന്റെ സംഗീത പരിപാടിക്കിടെയാണ് ദുരന്തം

ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അംബാനി

6 Nov 2021 8:07 AM GMT
ഈയിടെയാണ് അംബാനി ബക്കിങ് ഹാം ഷെയറിലെ സ്‌റ്റോക്ക് പാര്‍ക്കിലെ 300 ഏക്കര്‍വരുന്ന സ്ഥലവും കൊട്ടരവും വാങ്ങിയത്

വീണ്ടും കൂട്ടക്കൊലകള്‍ അരങ്ങേറുമെന്ന ഭീതിയില്‍ ബോസ്‌നിയന്‍ ജനത

6 Nov 2021 7:50 AM GMT
സംയുക്ത സേനയെ പുറംതള്ളി റിപബ്ലിക്ക സ്രപ്‌സ്‌ക്കയില്‍ സെര്‍ബ് സൈന്യത്തെ മാത്രം നിയന്ത്രണ മേല്‍പ്പിക്കാനൊരുങ്ങുകയാണ്

മാവോയ്ക്കു ശേഷം പകരക്കാരനില്ലാത്ത അമരക്കാരനാകാനൊരുങ്ങി ഷി ജിന്‍ പിങ്

6 Nov 2021 6:59 AM GMT
1921 ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നതിന് ശേഷം ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിലായ 1949 മുതല്‍ രാജ്യം കണ്ട കരുത്തുറ്റ...

മദ്യലഹരിയില്‍ ഉടുതുണിയുരിഞ്ഞ് മുന്‍ എംപി; കൈകാര്യം ചെയ്ത് അയല്‍ വീട്ടുകാര്‍

6 Nov 2021 5:54 AM GMT
ദീപാവലിയുടെ തലേന്ന് മദ്യലഹരിയില്‍ നഗ്നനായി അയല്‍വീട്ടില്‍ കയറിയ പ്രശ്‌നമുണ്ടാക്കിയ അണ്ണാഡിഎംകെ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണനാണ് അയല്‍ വീട്ടുകാരുടെ...

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

6 Nov 2021 5:28 AM GMT
സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം ഉദ്ഘാടനം ചെയ്തു

ബിഹാര്‍ വിഷമദ്യ ദുരന്തം; മരണം 38 ആയി

6 Nov 2021 5:24 AM GMT
ബിഹാറില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാമത്തെ മദ്യദുരന്തമാണ്.കുറ്റക്കാരെ പിടികൂടുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; വലഞ്ഞ് യാത്രക്കാര്‍

6 Nov 2021 4:59 AM GMT
ദീര്‍ഘ ദൂരയാത്രക്കാരും രാത്രി യാത്രക്കരുമാണ് കെഎസ്ആര്‍ടിസി പണിമുടക്ക് മൂലം ഏറെ പ്രയാസത്തിലായിരിക്കുന്നത്

തമിഴ്‌നാട് ജലവിഭവ മന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു: ബേബി ഡാം കാര്യക്ഷമമാക്കണം, ജലനിരപ്പ് 152 അടിയാക്കും

5 Nov 2021 10:46 AM GMT
ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും...

ശ്രീനഗറില്‍ സൈന്യത്തിനു നേരെ വെടിവയ്പ്

5 Nov 2021 10:34 AM GMT
ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്

വാഹനം തകര്‍ത്ത കേസ്; അറസ്റ്റിലായ ആളുടെ ജാമ്യഹരജിയില്‍ കക്ഷി ചേരാന്‍ ജോജു

5 Nov 2021 10:20 AM GMT
വൈറ്റിലയിലെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്

യുഫ്രട്ടീസിലും ടൈഗ്രീസിലും ജലവിതാനം താഴുന്നു; കൃഷിയുണങ്ങി,തൊണ്ട വരണ്ട് ഇറാഖ്

5 Nov 2021 10:07 AM GMT
എഴുപത് ലക്ഷം ഇറാഖികളെങ്കിലും ജലക്ഷാമം മൂലം പൊറുതി മുട്ടുന്നുവെന്നാണ് കണക്ക്

കരിപ്പൂരില്‍ വിദേശ കറന്‍സിയും സ്വര്‍ണ്ണവും പിടികൂടി

5 Nov 2021 9:28 AM GMT
ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകനെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി

ചെറിയമുണ്ടം പഞ്ചായത്തിന്റെ ആസ്തി വിറ്റ സംഭവം: കുറ്റവാളികളെ ശിക്ഷിക്കണം-എസ്ഡിപിഐ

5 Nov 2021 9:19 AM GMT
സാംസ്‌കാരിക നിലയത്തിന്റെ താല്‍കാലിക നടത്തിപ്പുകാരന്റെയും പേരില്‍ മാത്രം കുറ്റം ചാര്‍ത്തി അഴിമതിക്കാരായ വാര്‍ഡ് മെമ്പറെയും കുടുംബശ്രീ അക്കൗണ്ടന്റിനെയും ...

സുഡാനില്‍ സിവിലിയന്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കാന്‍ ഒരുക്കമെന്ന് സൈന്യം

5 Nov 2021 9:09 AM GMT
രാജ്യത്ത് സിവിലിയന്‍ ഭരണകൂടത്തെ പുനസ്ഥാപിക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിര്‍ധന കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് വീട് നിര്‍മ്മിച്ചു നല്‍കി

5 Nov 2021 8:41 AM GMT
താക്കോല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സോണല്‍ പ്രസിഡന്റ് നാസര്‍ മൗലവി മണ്ണാര്‍ക്കാട് വടക്കും മുറിയൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫിക്ക്...

യമന്‍ പ്രശ്‌നം: യുഎസില്‍ നിന്ന് സൗദി 650 മില്ല്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങുന്നു

5 Nov 2021 8:31 AM GMT
റിയാദ്: 650 മില്ല്യന്‍ ഡോളറിന്റെ പ്രതിരോധ-ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുവാന്‍ സൗദി അറേബ്യ കരാര്‍ ഉറപ്പിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍....

റെയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

5 Nov 2021 6:57 AM GMT
റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്
Share it