കാസര്‍കോട് ബൈക്ക് ലോറിയില്‍ ഇടിച്ച് വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ മരിച്ചു

19 Oct 2022 4:30 PM GMT
പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകന്‍ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകന്‍ മണികണഠന്‍ (18) എന്നിവരാണ് മരിച്ചത്.

വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി

19 Oct 2022 4:23 PM GMT
91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു

19 Oct 2022 4:16 PM GMT
ദീപികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ...

പുലിസ്റ്റര്‍ പുരസ്‌കാരം സ്വീകരിക്കാനുള്ള യാത്രക്കിടെ കശ്മീരി മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

19 Oct 2022 4:11 PM GMT
കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ ആരോപണത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും...

മഞ്ഞ സ്റ്റിക്കര്‍ ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ ബസ്സില്‍ അഞ്ച് ക്രമക്കേടുകള്‍; ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി

19 Oct 2022 3:58 PM GMT
ടീം ഉപയോഗിക്കുന്ന രണ്ട് ബസ്സുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസ്സിന്റെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്.

ഡല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനും കൂട്ടാളികള്‍ക്കുമെതിരേ ചുമത്തിയ ഗുരുതര വകുപ്പ് കോടതി ഒഴിവാക്കി

19 Oct 2022 3:42 PM GMT
ജയ് ഭഗവാന്‍ എന്നയാളുടെ പരാതിയും അദ്ദേഹത്തിന്റെ പ്രസ്താവനയും ഐപിസി 436ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന്...

മോദിയുടെ വരാണസിയില്‍ കേന്ദ്രത്തിനെതിരേ 'പോത്ത് സമര'വുമായി എബിവിപി | abvp against bhu in varanasi|

19 Oct 2022 2:43 PM GMT
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കോഴ്‌സുകളുടെയും ഹോസ്റ്റലിന്റെയും ഫീസ് വര്‍ധിപ്പിച്ചതിനെതിരേ പോത്തിനെ കൊണ്ടുവന്ന് വ്യത്യസ്ത സമരവുമായി എബിവിപി രംഗത്ത്....

ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് പച്ചനുണ; 'നല്ല പെരുമാറ്റത്തിന്' വിട്ടയച്ച ബില്‍ക്കീസ് ബാനു ബലാല്‍സംഗക്കേസ് പ്രതികള്‍ക്കെതിരേ ഒന്നിലധികം കേസുകള്‍

19 Oct 2022 2:40 PM GMT
പ്രതികളുടെ നല്ല പെരുമാറ്റവും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചതുകൊണ്ടാണ് പ്രതികളെ അകാലത്തില്‍ മോചിപ്പിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തില്‍...

ബഷീര്‍ വധം: കോടതിവിധി പ്രതിഷേധാര്‍ഹം; പുനപ്പരിശോധന ഹര്‍ജി നല്‍കണമെന്ന് കെയുഡബ്ല്യുജെ

19 Oct 2022 1:33 PM GMT
ജില്ലാ കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍...

ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍ ; ആശംസകളുമായി സോണിയയും പ്രിയങ്കയും

19 Oct 2022 12:51 PM GMT
കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും. ആയിരത്തിലധികം ...

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍

19 Oct 2022 12:42 PM GMT
കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.

വഴക്ക് പതിവാക്കി; ഭര്‍ത്താവിനെ ഭാര്യ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു

19 Oct 2022 12:27 PM GMT
65കാരനായ മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലിസ് അറസ്റ്റ് ചെയ്തു.

ഹൈദരലി തങ്ങളുടെ പേരിലെ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് എം കെ മുനീര്‍; മുഈനലിക്കെതിരേ നടപടിയെടുക്കാന്‍ ഭയന്ന് ലീഗ്

19 Oct 2022 12:16 PM GMT
പാര്‍ട്ടി അനുമതിയോടെ അല്ല കൂട്ടായ്മ രൂപീകരിച്ചത് എങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണം...

വീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു

19 Oct 2022 12:01 PM GMT
വിനിമയത്തിനിടെ 61 പൈസയുടെ നഷ്ടവുമായി 83.01 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധനയെ തുടര്‍ന്ന് ഡോളര്‍...

'ഇന്ത്യയില്‍ നിക്ഷേപം അപകടകരം'; വാള്‍സ്ട്രീറ്റ് ജേണല്‍ പരസ്യം വിവാദത്തില്‍|THEJAS NEWS

19 Oct 2022 11:51 AM GMT
ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അമേരിക്കയിലെ പ്രശസ്ത പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ മുഴുപേജ് പരസ്യം വിവാദത്തില്‍....

ഭാര്യ പിണങ്ങിപ്പോയതില്‍ ക്ഷുഭിതനായി ഭാര്യയും കുട്ടികളുമുള്‍പ്പെടെ അഞ്ചുപേരെ യുവാവ് ചുട്ടുകൊന്നു

18 Oct 2022 6:31 PM GMT
പരംജിത്ത് കൗര്‍ (28), പിതാവ് സുര്‍ജാന്‍ സിങ് (50), മാതാവ് ജോഗീന്ദറോ (49), മക്കളായ അര്‍ഷ്ദീപ് (8), അന്‍മോള്‍ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15ന് തുടങ്ങും

18 Oct 2022 6:26 PM GMT
46 ദിവസം നീളുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും.

ആര്യനെ കുടുക്കിയതോ? ലഹരി മരുന്ന് കേസില്‍ സംശയകരമായ ഇടപെടല്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ്

18 Oct 2022 6:20 PM GMT
. മാസങ്ങള്‍ക്ക് മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്....

ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറും; ഭീഷണിയുമായി പാകിസ്താന്‍

18 Oct 2022 6:12 PM GMT
അടിയന്തര യോഗം ചേര്‍ന്ന പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ നിന്നും...

ആരാവും പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍? നാളെ ഉച്ചയോടെ അറിയാം

18 Oct 2022 5:39 PM GMT
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എംപിയുമായിരുന്നു നേരിട്ട് ഏറ്റുമുട്ടിയത്.

'ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ല'; മുഴുപേജ് പരസ്യവുമായി വാള്‍സ്ട്രീറ്റ് ജേണല്‍, അപലപിച്ച് ഇന്ത്യ

18 Oct 2022 5:29 PM GMT
ദേവാസ് സഹസ്ഥാപകനും യുഎസ് പൗരനുമായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യുഎസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബര്‍ 13ന് യു.എസ് പത്രമായ വാള്‍സ്ട്രീറ്റ് ...

ഒ വി അബ്ദുല്ല ഹാജി കെഎംസിസിക്ക് കരുത്ത് പകര്‍ന്ന നേതാവ്

18 Oct 2022 4:48 PM GMT
കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സംഗമം ഉദ്ഘാടനം ചെയ്തു.

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍; സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി

18 Oct 2022 4:29 PM GMT
മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പില്‍ വീട്ടില്‍ സായി കൃഷ്ണ (24)യാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക്...

പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം : വിദഗ്ദ്ധ സമിതിയെ നിയമിച്ചതായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനില്‍

18 Oct 2022 4:14 PM GMT
സെന്‍ട്രല്‍ ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്‌സിന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇറക്കുമതി ചെയ്തതുമായി...

ഉത്തര മലബാറിലെ ട്രെയിന്‍ യാത്രാ ക്ലേശം: ജനപ്രതിനിധികള്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍

18 Oct 2022 3:38 PM GMT
ഉത്തര മലബാറിലെ യാത്രക്കാരോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍...

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി

18 Oct 2022 2:44 PM GMT
ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിനിയെ മുറിയില്‍ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിന്‍സിപ്പലിനെതിരേ പോക്‌സോ കേസെടുത്ത് പോലിസ്

18 Oct 2022 2:38 PM GMT
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. തന്നെ മുറിയില്‍ പൂട്ടിയിടുകയും ബലമായി മുടി മുറിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ...

ഹിന്ദി ഔദ്യോഗിക ഭാഷയാകാനുള്ള നീക്കത്തിനെതിരേ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

18 Oct 2022 2:28 PM GMT
അതേസമയം, അണ്ണാ ഡിഎംകെ വിമത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം പ്രമേയത്തെ സ്വാഗതം ചെയ്തു.

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് അംഗീകരിക്കില്ല; നടപടി ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് വി സിയുടെ കത്ത്

18 Oct 2022 2:23 PM GMT
ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയോട് യോജിക്കാനാവില്ലെന്നും നടപടി തിരുത്തണമെന്നും വി സി ഗവര്‍ണറോട് കത്തില്‍...

ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല, ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട്

18 Oct 2022 2:13 PM GMT
വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് നടത്തിയില്ല. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരുദിവസം...

അടുത്ത മൂന്നു വര്‍ഷം കൊണ്ട് 42000 നഴ്‌സുമാര്‍ക്ക് അവസരം; യൂറോപ്പ് യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് മുഖ്യമന്ത്രി

18 Oct 2022 1:41 PM GMT
പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപ്പില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനും വലിയ...

കനത്തമഴ മുന്നറിയിപ്പ്: മലയോര മേഖലയില്‍ രാത്രി യാത്രാ നിരോധനം

18 Oct 2022 1:40 PM GMT
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി എറണാകുളം ജില്ലയില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍...

വയനാട്ടില്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

18 Oct 2022 1:19 PM GMT
ചിരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു.

സംസ്ഥാന വാഫി, വഫിയ്യ കലോല്‍സവവും വാഫി സനദ് ദാന സമ്മേളനവും ഈ മാസം 20, 21ന് കോഴിക്കോട്

18 Oct 2022 1:00 PM GMT
കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലുള്ള 97 സ്ഥാപനങ്ങളില്‍ നിന്നും വാഫി പഠനം പൂര്‍ത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതരാണ് സനദ് സ്വീകരിക്കുന്നത്.

എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടല്‍; മൂന്നു പേര്‍ അറസ്റ്റില്‍

18 Oct 2022 12:29 PM GMT
എളുപ്പത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നരേഷ് ഒരു സൈനിക യൂണിഫോമും എയര്‍ പിസ്റ്റളും വാങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡുകളും അറസ്റ്റുകളും...

ഷാഹി മസ്ജിദില്‍ പൂജനടത്തി ആടിനെ അറുത്തിട്ടു|THEJAS NEWS

18 Oct 2022 12:02 PM GMT
ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഖുത്തുബ് ഷാഹി മസ്ജിദ് കോംപൗണ്ടില്‍ അത്രിക്രമിച്ച് കടന്ന് പൂജനടത്തുകയും ആടിനെ അറുക്കുകയും ചെയ്തു. റൈഡുഗ്രാമിലെ മസ്ജിദെ...
Share it