- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെഞ്ചുറിയുമായി ബ്രൂക്ക്‌സ്; ഈഡനില്‍ സണ്‍റൈസേഴ്‌സിന് മുന്നില്‍ നൈറ്റ് റൈഡേഴ്‌സ് വീണു
കൊല്‍ക്കത്തയുടെ ഗുര്‍ബാസ്(0), സുനില്‍ നരേയ്ന്‍ (0), റസ്സല്‍ (3), വെങ്കിടേഷ് അയ്യര്‍ (10) എന്നിവര്‍ക്കൊന്നും ഇന്ന് തിളങ്ങാനായില്ല.
കൊല്‍ക്കത്ത: ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 23 റണ്‍സിന്റെ തോല്‍വിയാണ് കെകെആര്‍ നേരിട്ടത്. ക്യാപ്റ്റന്‍ നിതേഷ് റാണയും (41 പന്തില്‍ 75), വെടിക്കെട്ട് താരം റിങ്കു സിങും (31 പന്തില്‍ 58*) പൊരുതിയിട്ടും റൈഡേഴ്‌സിന് ഇന്ന് തോല്‍ക്കാനായിരുന്നു വിധി. 229 റണ്‍സിന്റെ ലക്ഷ്യം പിന്തുടരാനിറങ്ങിയ ആതിഥേയര്‍ ഏഴ് വിക്കറ്റിന് 205 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ ഗുര്‍ബാസ്(0), സുനില്‍ നരേയ്ന്‍ (0), റസ്സല്‍ (3), വെങ്കിടേഷ് അയ്യര്‍ (10) എന്നിവര്‍ക്കൊന്നും ഇന്ന് തിളങ്ങാനായില്ല.
നേരത്തെ എസ്ആര്‍എച്ചിന്റെ ഹാരി ബ്രൂക്ക് ഈ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടിയിരുന്നു.55 പന്തിലാണ് ബ്രൂക്കിന്റെ സെഞ്ചുറി. സെഞ്ചുറി മികവില്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയിരുന്നു. മാര്‍ക്രം 50ഉം അഭിഷേക് 32ഉം റണ്‍സ് നേടിയിരുന്നു.
Harry Brook shown why he's worth 13.25 cr
— 🇮🇳🇮🇳 కౌషిక్ 🇮🇳🇮🇳 (@KowshikBalivada) April 14, 2023
Astonishing innings ! pic.twitter.com/Kn6nnElo2k
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT