- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്‌നൗ പുറത്ത്
വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്‍സ് പുറത്ത്. ഇന്ന് നടന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സാണ് ലഖ്‌നൗവിനെ കടപുഴക്കിയത്. 81 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്.വെള്ളിയാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യം പിന്തുടരാനായി പൊരുതി നില്‍ക്കാന്‍ ലഖ്‌നൗ നിരയില്‍ ആരും ഉണ്ടായിരുന്നില്ല. 40 റണ്‍സെടുത്ത സ്റ്റോണിസ് ആണ് എല്‍എസ്ജിയുടെ ടോപ് സ്‌കോറര്‍. 16.3 ഓവറില്‍ 101 റണ്‍സെടുത്ത് ലഖ്‌നൗ പരാജയം ഏറ്റുവാങ്ങി. ആകാശ് മധ്വാളാണ് ലഖ്‌നൗവിന്റെ അന്തകനായി മാറിയത്.3.3 ഓവറില്‍ താരം അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഗ്രീന്‍ (41), യാദവ് (33), തിലക് വര്‍മ്മ (33), വധേര (23) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.20 ഓവറില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് നേടിയത്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT