- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണം ബ്രസീലിന്
നേരത്തെ മൂന്നാം സ്ഥാനം നേടിയ മെക്‌സിക്കോ വെങ്കലമെഡല്‍ നേടിയിരുന്നു.
BY FAR7 Aug 2021 5:35 PM GMT
X
FAR7 Aug 2021 5:35 PM GMT
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഫുട്‌ബോള്‍ കിരീടം ടോക്കിയോയിലും സ്വന്തമാക്കി ബ്രസീല്‍. സ്‌പെയിനിനെ എക്‌സാട്രാടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് കാനറികളുടെ ജയം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ കിരീടം നേടുന്നത്. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലാവുകയായിരുന്നു.ഡിസില്‍വയുടെ അസിസ്റ്റില്‍ നിന്ന് സാന്റോസാണ്(47)ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. സാന്റോസിന്റെ അസിസ്റ്റില്‍ മാല്‍ക്കോം (108) രണ്ടാം ഗോള്‍ നേടി. സ്‌പെയിനിനായി ഒയര്‍സാല്‍(61) ആശ്വാസ ഗോള്‍ നേടി. നേരത്തെ മൂന്നാം സ്ഥാനം നേടിയ മെക്‌സിക്കോ വെങ്കലമെഡല്‍ നേടിയിരുന്നു.
Next Story
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT