- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സി സെമിയില്‍
റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികളെയാണ് ചെല്‍സി സെമിയില്‍ നേരിടുക.
BY FAR14 April 2021 5:30 AM GMT

X
FAR14 April 2021 5:30 AM GMT
സെവിയ്യ: 2013 ന് ശേഷം ആദ്യമായി ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സി ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് ബ്ലൂസിന്റെ സെമി പ്രവേശനം. ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ചെല്‍സി ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റിരുന്നു. പോര്‍ട്ടോയ്ക്കായി ഇഞ്ചുറി ടൈമില്‍ തരീമി ആശ്വാസ ഗോള്‍ നേടി. ഇന്ന് നടക്കുന്ന റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികളെയാണ് ചെല്‍സി സെമിയില്‍ നേരിടുക. ചെല്‍സിയാണ് ഇംഗ്ലിഷ് ക്ലബ്ബുകളില്‍ കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചത്. മുമ്പ് എട്ട് തവണയാണ് ബ്ലൂസ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചത്. 2013ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 3-1ന് തോറ്റാണ് ചെല്‍സി സെമിയില്‍ പുറത്തായത്.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 30ന് ലൈറ്റ് അണച്ച്...
28 April 2025 3:24 PM GMT''ഇന്ത്യയുടെ സമന്വയ പാരമ്പര്യം മായ്ച്ചുകളയാനുളള നീക്കം...
28 April 2025 3:00 PM GMTഹമാസിന് മുന്നില്‍ നിന്നും ഓടിപ്പോയ ഇസ്രായേലി സൈനികര്‍ സാധാരണക്കാരോട്...
28 April 2025 2:35 PM GMTഎംഎസ്എസ് സംസ്ഥാനതല സ്ഥാപകദിനാചരണം
28 April 2025 2:24 PM GMTപഹല്‍ഗാം ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന്...
28 April 2025 2:06 PM GMTമഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: കേന്ദ്രസര്‍ക്കാരിനെയും എഎസ്ഐയേയും...
28 April 2025 1:43 PM GMT