- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടമെന്‍ഡി ലിയോയെ പരിക്കേല്‍പ്പിക്കരുത് ഞാന്‍ നിന്നെ കൊല്ലും: സെര്‍ജിയോ അഗ്വേറ
യുവന്റസിന് വേണ്ടിയാണ് മരിയ ഇത്തവണ കളിക്കുന്നത്.
ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസമാണ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡ്രോ പുറത്ത് വിട്ടത്. കരുത്തരായ പിഎസ്ജി, യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹെയ്ഫാ എന്നിവര്‍ ഗ്രൂപ്പ് എച്ചിലാണുള്ളത്. ഗ്രൂപ്പ് പ്രഖ്യാപനത്തിന് ശേഷം ഒരു വന്‍ ഭീഷണിയുമായി എത്തിയിരിക്കുകയാണ് മുന്‍ അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ. ലോകകപ്പ് അടുത്തിരിക്കുകയാണെന്നും ലയണല്‍ മെസ്സിയെ പരിക്കേല്‍പ്പിക്കരുതെന്നുമാണ് മറ്റൊരു അര്‍ജന്റീനന്‍ താരമായ ഓട്ടോമെന്‍ഡിയോട് അഗ്വേറ ആവശ്യപ്പെട്ടത്. അര്‍ജന്റീനന്‍ താരമായ ഒട്ടാമെന്‍ഡി പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
സീനിയര്‍ ടീമിനായി 91 മല്‍സരങ്ങള്‍ കളിച്ച ഒട്ടാമെന്‍ഡി എതിര്‍ ആക്രമണകാരികളെ നേരിടാനും വെല്ലുവിളിക്കാനും മടിക്കാത്ത താരമാണ്. ഖത്തര്‍ ലോകകപ്പ് അടുത്തിരിക്കുകയാണെന്നും ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെ ലിയോയെ പരിക്കേല്‍പ്പിക്കരുതെന്നും പരിക്കേല്‍പ്പിച്ചാല്‍ താരത്തെ കൊല്ലുമെന്നുമാണ് അഗ്വേറ വ്യക്തമാക്കിയത്.
അര്‍ജന്റീനയുടെ മറ്റൊരു സൂപ്പര്‍ താരവും പിഎസ്ജിയിലെ മെസ്സിയുടെ സഹതാരവുമായിരുന്ന എയ്ഞ്ചല്‍ ഡി മരിയ മെസ്സിക്കെതിരേ ചാംപ്യന്‍സ് ലീഗില്‍ അണിനിരക്കുന്നുണ്ട്. യുവന്റസിന് വേണ്ടിയാണ് മരിയ ഇത്തവണ കളിക്കുന്നത്.
Sergio Agüero on the Champions League draw: "PSG get Benfica... Otamendi, don't injure Leo because I'll kill you, the World Cup is coming... And you're also playing against Fideo (Ángel Di María), Juventus..." 🇦🇷😂pic.twitter.com/YlIPyXf0Nf
— Roy Nemer (@RoyNemer) August 26, 2022
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT