- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹമ്മദ് സലാഹിന്റെ ഗോള്‍; 'മെസ്സിയോ റൊണാള്‍ഡോ ആണെങ്കില്‍ വാഴ്ത്തപ്പെടുമായിരുന്നു'
എന്നാല്‍ ഈ ഗോളിനെ ആരും വാഴ്ത്തപ്പെടുന്നില്ലെന്നാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗാന്‍ ക്ലോപ്പിന്റെ അഭിപ്രായം.
ആന്‍ഫീല്‍ഡ്: കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് നേടിയ ഗോള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 76ാം മിനിറ്റിലായിരുന്നു ഈജിപ്ഷ്യന്‍ താരത്തിന്റെ ഗോള്‍. ജോണ്‍സിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ആദ്യം ബോള്‍ ടച്ച്. പിന്നീട് ആദ്യ ടാക്കിളും മറികടന്നു. തുടര്‍ന്ന് ബോള്‍ വലതുകാലിക്ക് മാറ്റി സൂപ്പര്‍ ഫിനിഷ്-ഇതായിരുന്നു സലാഹിന്റെ ഗോള്‍. പേരുകേട്ട സിറ്റി പ്രതിരോധത്തെ ഒന്നടങ്കം നിശ്ബദമാക്കിയുള്ള ഗോള്‍.
എന്നാല്‍ ഈ ഗോളിനെ ആരും വാഴ്ത്തപ്പെടുന്നില്ലെന്നാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗാന്‍ ക്ലോപ്പിന്റെ അഭിപ്രായം. വേള്‍ഡ് ക്ലാസ്സ് ഗോളാണ് അത്. 50-60 വര്‍ഷങ്ങളോളം ഈ ഗോളിന് ആളുകള്‍ ഓര്‍മ്മിക്കും. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ, ലയണല്‍ മെസ്സിയോ ആയിരുന്നെങ്കില്‍ ഈ ഗോള്‍ വാഴ്ത്തപ്പെടുമായിരുന്നു. സലാഹ് ഒന്നാം നമ്പര്‍ താരം തന്നെയാണെന്നും ക്ലോപ്പ് പറയുന്നു. സിറ്റിക്കെതിരായ മല്‍സരത്തില്‍ സിറ്റിയോട് സമനില വഴങ്ങിയിരുന്നു.
RELATED STORIES
ജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTസ്മിത തിരോധാനക്കേസ്: ഭര്‍ത്താവ് സാബു ആന്റണിയെ സിബിഐ കോടതി വെറുതെവിട്ടു
23 Nov 2024 2:13 PM GMTനിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMT