- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെതിരേ ഒഡീഷാ എഫ്‌സിക്ക് ജയം
BY FAR7 Feb 2022 5:25 PM GMT
X
FAR7 Feb 2022 5:25 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് വീണ്ടും തോല്‍വി. ഒഡീഷാ എഫ്‌സിക്കെതിരേ 2-1ന്റെ തോല്‍വിയാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. ജൊനാഥാസ് ഡി ജീസുസ് (23) ആണ് ഒഡീഷയ്ക്കായി ലീഡെടുത്തത്. തുടര്‍ന്ന് അന്റോണിയോ പെരോസെവിക്കിലൂടെ ഈസ്റ്റ് ബംഗാള്‍ 64ാം മിനിറ്റില്‍ സമനില പിടിച്ചു. എന്നാല്‍ 75ാം മിനിറ്റില്‍ ജാവി ഫെര്‍ണാണ്ടസ് ഒഡീഷയുടെ വിജയഗോള്‍ നേടുകയായിരുന്നു.ജയത്തോടെ ഒഡീഷ ലീഗില്‍ ആറാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMTകട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പില് നിക്ഷേപകന്...
20 Dec 2024 5:25 AM GMTഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
19 Dec 2024 5:04 AM GMTസംഗീത സംവിധായകനും ഗായകനുമായിരുന്ന അജയകുമാര്‍ അന്തരിച്ചു
19 Dec 2024 4:56 AM GMTഇടുക്കിയില്‍ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായി
9 Dec 2024 10:28 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMT