Football

എംബാപ്പെക്ക് ഡബിള്‍; വിയ്യാറയലിനെതിരേ റയലിന് ജയം; സ്പാനിഷ് ലീഗില്‍ വീണ്ടും ഒന്നില്‍

എംബാപ്പെക്ക് ഡബിള്‍; വിയ്യാറയലിനെതിരേ റയലിന് ജയം; സ്പാനിഷ് ലീഗില്‍ വീണ്ടും ഒന്നില്‍
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. വിയ്യാറയലിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.ഇന്ന് നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it