Football

യൂറോ കപ്പിനായുള്ള പോര്‍ച്ചുഗല്‍ ടീമിനെ റൊണാള്‍ഡോ നയിക്കും

യൂറോ കപ്പിനായുള്ള പോര്‍ച്ചുഗല്‍ ടീമിനെ റൊണാള്‍ഡോ നയിക്കും
X








യൂറോ കപ്പിനായുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനെ നയിക്കും. വെറ്ററന്‍ താരം പെപെയും ടീമില്‍ ഉണ്ട്. റൊണാള്‍ഡോയുടെ ആറാം യൂറോ കപ്പ് ആകും ഇത്. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ റുബന്‍ നെവസ്, ബെര്‍ണാഡോ സില്‍വ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിയാഗോ ഡാലോട്ട് എന്നിവര്‍ ടീമില്‍ ഉണ്ട്. ഡിയേഗോ ജോട, റാഫേല്‍ ലിയാവോ, ജാവോ ഫെലിക്‌സ് തുടങ്ങിയ പ്രമുഖ അറ്റാക്കിംഗ് താരങ്ങളും ടീമില്‍ ഉണ്ട്. യുവതാരം ജാവോ നെവസും ടീമില്‍ ഉണ്ട്.

ഗോള്‍ കീപ്പേഴ്സ്: റൂയി പട്രീസിയോ, ഡിയാഗോ കോസ്റ്റ, ജോസ് സാ

ഡിഫന്‍ഡേഴ്സ്: അന്റോണിയോ സില്‍വ (എസ്എല്‍ ബെന്‍ഫിക്ക), ഡാനിലോ പെരേര (പിഎസ്ജി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഗോണ്‍സലോ ഇനാസിയോ (സ്‌പോര്‍ട്ടിംഗ് സിപി), ജോവോ കാന്‍സലോ (എഫ്‌സി ബാഴ്‌സലോണ), നെല്‍സണ്‍ സെമെഡോ (വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സ്), ന്യൂനോ മെന്‍ഡസ് (പിഎസ്ജി), പെപെ ( എഫ്സി പോര്‍ട്ടോ), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി).


മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ജോവോ നെവെസ് (എസ്എല്‍ ബെന്‍ഫിക്ക), ജോവോ പാല്‍ഹിന്‍ഹ (ഫുള്‍ഹാം എഫ്സി), ഒട്ടാവിയോ മൊണ്ടെറോ (അല്‍ നാസര്‍), റൂബെന്‍ നെവെസ് (അല്‍-ഹിലാല്‍), വിറ്റിന്‍ഹ (പിഎസ്ജി).

ഫോര്‍വേഡ്സ്: ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍ നാസര്‍), ഡിയോഗോ ജോട്ട (ലിവര്‍പൂള്‍ എഫ്സി), ഫ്രാന്‍സിസ്‌കോ കോണ്‍സെയോ (എഫ്സി പോര്‍ട്ടോ), ഗോണ്‍സലോ റാമോസ് (പിഎസ്ജി), ജോവോ ഫെലിക്സ് (എഫ്സി ബാഴ്സലോണ), പെഡ്രോ നെറ്റോ (വണ്ടേഴ്സ്), പെഡ്രോ നെറ്റോ (വണ്ടേഴ്സ്), റാഫേല്‍ ലിയോ (എസി മിലാന്‍).






Next Story

RELATED STORIES

Share it