Football

യുവേഫാ നാഷന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ഫ്രാന്‍സ് ക്രൊയേഷ്യക്കെതിരേ; പോര്‍ച്ചുഗലിന് ഡെന്‍മാര്‍ക്ക് കടമ്പ

യുവേഫാ നാഷന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ഫ്രാന്‍സ് ക്രൊയേഷ്യക്കെതിരേ; പോര്‍ച്ചുഗലിന് ഡെന്‍മാര്‍ക്ക് കടമ്പ
X

ലിസ്ബണ്‍: യുവേഫാ നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കും പ്ലേ ഓഫിനും ഇന്ന് തുടക്കം. ക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും. ഇറ്റലിക്ക് എതിരാളി ജര്‍മ്മനിയാണ്. പോര്‍ച്ചുഗലിന്റെ എതിരാളി ഡെന്‍മാര്‍ക്കാണ്.പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറങ്ങും. ടീമിനെ നയിക്കുക റൊണാള്‍ഡോയാണ്. സ്‌പെയിന്‍ നെതര്‍ലന്റസുമായി കൊമ്പുകോര്‍ക്കും. പ്ലേ ഓഫ് മല്‍സരങ്ങളില്‍ തുര്‍ക്കി ഹംഗറിയെയും ഓസ്ട്രിയ സെര്‍ബിയയയെും ഗ്രീസ് സ്‌കോട്ട്‌ലന്റിനെയും ഉക്രെയ്ന്‍ ബെല്‍ജിയത്തെയും നേരിടും. അര്‍മേനിയ ജോര്‍ജ്ജിയയുമായി ഏറ്റുമുട്ടമ്പോള്‍ ബള്‍ഗേറിയ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റുമായി പോരാടും.




Next Story

RELATED STORIES

Share it