- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ പുറത്ത്; ജോക്കോവിച്ച്-സിറ്റ്സിപാസ് ഫൈനല്‍
വനിതകളുടെ ഫൈനലില്‍ അനസ്തേഷ്യ പവ്ലുഷെങ്കോവയും സീഡ് ചെയ്യാത്ത ബാര്‍ബറ ക്രെജിക്കോവയും ഏറ്റുമുട്ടും.
BY FAR12 Jun 2021 7:07 AM GMT
X
FAR12 Jun 2021 7:07 AM GMT
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ച്-സ്റ്റെഫാനോസ് സിറ്റ്സിപാസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇന്ന് നടന്ന സെമി ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് മൂന് ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വെറോവിനെ തോല്‍പ്പിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഫൈനലിലേക്ക് കയറി. താരത്തിന്റെ ആദ്യ ഗ്രാന്സ്ലാം ഫൈനലാണ്.
വനിതകളുടെ ഫൈനലില്‍ റഷ്യയുടെ അനസ്തേഷ്യ പവ്ലുഷെങ്കോവയും ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യാത്ത ബാര്‍ബറ ക്രെജിക്കോവയും ഏറ്റുമുട്ടും. ഇരുവരുടെയും ആദ്യ ഗ്രാന്സ്ലാം ഫൈനലാണ്.
Next Story
RELATED STORIES
വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMT