- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു
BY ANB24 March 2025 3:52 PM GMT

X
ANB24 March 2025 3:52 PM GMT
ഗസ സിറ്റി: ഗസയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേലി സൈന്യം ബോംബിട്ട് കൊന്നു. അല്‍ ജസീറ അറബിക്കിലെ ഹൊസാം ശാബത്തും ഫലസ്തീന്‍ ടുഡേയിലെ മുഹമ്മദ് മന്‍സൂറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഹൊസാം ശാബത്ത് സഞ്ചരിക്കുകയായിരുന്ന കാറിനെ വടക്കന്‍ ഗസയില്‍ വച്ചാണ് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ആക്രമിച്ചത്. നവംബറില്‍ നടന്ന വ്യോമാക്രമണത്തില്‍ പരിക്കേറ്റ ശാബത്ത് ചികില്‍സയ്ക്ക് ശേഷം ജോലിയില്‍ തിരികെ എത്തിയപ്പോഴായിരുന്നു ആക്രമണം. ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.
🚨BREAKING: The Israeli army kills journalist Mohammad Mansour, a correspondent for Palestine Today, in an attack targeting a house in Khan Younis, southern Gaza Strip. pic.twitter.com/PR6ETQpNXV
— Gaza Notifications (@gazanotice) March 24, 2025
Next Story
RELATED STORIES
പോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ...
27 March 2025 1:40 AM GMTബിജെപി നേതാവ് അനില്‍ ടൈഗര്‍ മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്‍പോള്‍ പിടികൂടി
27 March 2025 12:44 AM GMTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പിന് ഇന്ന് കല്ലിടും
27 March 2025 12:29 AM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMT