Sub Lead

കൊവിഡ് 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍ (37)ആണ് ഇന്ന് മരിച്ചത്.

കൊവിഡ് 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍ (37)ആണ് ഇന്ന് മരിച്ചത്.

കൊവിഡ് ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഗ്ലോബല്‍ ഇന്റര്‍ നാഷനല്‍ കമ്പനിയിലെ ജീവനക്കാരനായ സുനില്‍കുമാരക്# കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫില്‍ ആയിരുന്നു താമസം. ഗര്‍ഭിണിയായ ഭാര്യ ഗോപിക കുവൈത്തിലാണുള്ളത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Next Story

RELATED STORIES

Share it