- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കുമ്പള സ്വദേശി കൊവിഡ്ബാധിച്ച് മരിച്ചു
കാസര്‍കോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ(57)യാണ് മരിച്ചത്
BY BSR18 May 2020 1:26 AM GMT
X
BSR18 May 2020 1:26 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കൊവിഡ്ബാധിച്ചു മരിച്ചു. കാസര്‍കോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ(57)യാണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തില്‍ റെന്റ് എ കാര്കമ്പനിയില് ജോലി ചെയ്യുകയായിരുന്നു. മെയ് 11നാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫാത്തിമത് സുഹ്റ. മക്കള്‍: മുഹമ്മദ് അബ്നാസ്, മുഹമ്മദ് അബ്റാസ്, ഖദീജ. സഹോദരങ്ങള്‍ മഹമൂദ്(സൗദി അറേബ്യ), ആയിഷ, നഫീസ.
Next Story
RELATED STORIES
നവജാതശിശു മരിച്ച നിലയില്‍, ദുരൂഹത
28 Dec 2024 9:45 AM GMTഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി...
28 Dec 2024 9:33 AM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTനവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി ...
28 Dec 2024 7:42 AM GMTപെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:...
28 Dec 2024 7:29 AM GMTപെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികള്‍ കുറ്റക്കാര്‍
28 Dec 2024 5:52 AM GMT