- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയ പുനരധിവാസ പദ്ധതിക്ക് വിദേശസഹായം; വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണത്തിന് അനുമതി തേടി
BY BSR26 Nov 2020 4:43 AM GMT
X
BSR26 Nov 2020 4:43 AM GMT
തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിക്കു വേണ്ടി അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണത്തിനു അനുമതി തേടി. പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്കു വേണ്ടിയാണ്
അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചത്. ചട്ടലംഘനമുണ്ടായെന്ന ആരോപണത്തില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍, ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തില്‍ പോയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നവംബര്‍ 30നു മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണു സുചന.
Foreign aid for flood rehabilitation project; sought permission to probe against VD Satheesan MLA
Next Story
RELATED STORIES
ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT