Sub Lead

മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍വീണ നാലു വയസ്സുകാരന്‍ മരിച്ചു

മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍വീണ നാലു വയസ്സുകാരന്‍ മരിച്ചു
X

മലപ്പുറം: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസ്സുകാരന്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷ്-ഗംഗാദേവി മക്കളുടെ മകന്‍ ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. വീടിനു സമീപത്തെ കുളത്തില്‍ മാതാപിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 11ഓടെയാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it