- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ ഇസ് ലാമിക പണ്ഡിതന് ഡോ. ഫസലുര്‍ റഹ്മാന് മദനി അന്തരിച്ചു

മലേഗാവ്: പ്രമുഖ ഇസ് ലാമിക പണ്ഡിതനും മുഫ്തിയും മലേഗാവ് ജാമിഅ മുഹമ്മദിയ്യ മന്‍സൂറ മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ഫസലുര്‍റഹ്മാന്‍ മദനി അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മലേഗേവിലെ ഇഖ്റ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന് പറഞ്ഞു. കഴിഞ്ഞയാഴ്ച ആശുപത്രി വിട്ടെങ്കിലും ആരോഗ്യസ്ഥിതി പിന്നീട് വീണ്ടും മോശമായി. ഉത്തര്‍പ്രദേശിലെ ബല്റാംപൂര് ജില്ലയില്‍ ജനിച്ച ഡോ. ഫസലുര്‍ റഹ്മാന് മദനി ഇസ് ലാമിക് യൂനിവേഴ്സിറ്റി ഓഫ് മദീനയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. ഇസ്ലസ് ലാമിക കര്മ്മശാസ്ത്രത്തിലായിരുന്നു വൈദഗ്ധ്യം. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളുമുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഭാര്യ മരണപ്പെട്ടു.
Islamic Scholar Dr Fazlur Rahman Madani Passes Away
RELATED STORIES
എടിഎം വഴി പണം പിൻവലിക്കുന്നതിൻ്റെ നിരക്ക് കൂട്ടി ആർബിഐ
28 April 2025 7:10 AM GMTറെയില്‍വേ പരീക്ഷയില്‍ മൊബൈലിനും ആഭരണങ്ങള്‍ക്കും താലിമാലയ്ക്കും...
28 April 2025 6:12 AM GMTപഹൽഗാം ആക്രമണം: 16 പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ;...
28 April 2025 6:07 AM GMTപഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ പാകിസ്താന് ജയ് വിളിച്ചെന്ന് ...
28 April 2025 4:22 AM GMTനൈജറില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
28 April 2025 3:52 AM GMTഎന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥികളെ നമസ്കരിക്കാന്‍...
28 April 2025 3:34 AM GMT